Category: Kerala

ജര്‍മനിയിലെ അപ്പാര്‍ട്ട്മെന്റിലെ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം വെള്ളിയാഴ്ച നാട്ടില്‍ എത്തിക്കും

കൊച്ചി: ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ ബോഹുമില്‍ അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കും. മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും വെള്ളിയാഴ്ച കൊച്ചി എയര്‍പ്പോര്‍ട്ടിലെത്തും. കൊല്ലം പെരിനാട് ചെമ്മക്കാട് സ്വദേശി അഞ്ജലി എസ് ജോയി (27), എറണാകുളം കാലടി…

മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി; ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കാനിരിക്കുന്നതേയുള്ളൂവെന്ന് എം എ ബേബി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങള്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി. ഡല്‍ഹിയില്‍ ദിവസങ്ങളോളമായി നടക്കുന്ന പ്രക്ഷോഭത്തില്‍ സജീവ നേതൃത്വം നല്‍കിയ ശേഷം കേരളത്തിലെത്തിയ ശേഷം…

എസ് എം എ ബാധിച്ച കുഞ്ഞുങ്ങള്‍ക്ക് എസ് എ ടിയില്‍ പരീക്ഷണ ലേബലുള്ള മരുന്നുകള്‍ നല്‍കിയത് ഗുരുതര വീഴ്ച; ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് പിണറായി

തിരുവനന്തപുരം: സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) ബാധിച്ച നിസ്സഹായരായ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍രക്ഷാ മരുന്ന് വിതരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ നിന്നുള്ള വാര്‍ത്തകള്‍ അതീവ ഞെട്ടലുളവാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മാതാപിതാക്കളെ കാര്യങ്ങള്‍ വിശദീകരിച്ച് സമ്മതം വാങ്ങാതെ…

മൂലമറ്റം സെന്റ് ജോർജ് യു.പി. സ്കൂളിലെ അധ്യാപിക ദീപാ ജോളിക്ക് പിന്തുണയുമായി കെ സി ആർ എം

തൊടുപുഴ: മൂലമറ്റം സെന്റ് ജോർജ് യു.പി. സ്കൂളിലെ അധ്യാപികയായ ശ്രീമതി ദീപാ ജോളിക്ക് പിന്തുണയുമായി കേരള കത്തോലിക്കാസഭാ നവീകരണ പ്രസ്ഥാനം (KCRM) രംഗത്ത്. മുൻ കന്യാസ്ത്രീ ആയ ദീപാ ജോളിക്ക് പിന്തുണ അറിയിച്ച് KCRM നേതാക്കൾ തൊടുപുഴ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനം…

നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി തലവേദനയുണ്ടാക്കരുത്, പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നത്: സണ്ണി ജോസഫ്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യ പ്രതികരണം നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പാര്‍ട്ടി വേദിയില്‍ അഭിപ്രായങ്ങള്‍ പറയാം. നേതാക്കള്‍ വിവാദ പ്രസ്താവനകളില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു. പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി പറയുന്നതെന്നും സണ്ണി ജോസഫ്…

നേരെക്കടവ് – മാക്കേക്കടവ് പാലത്തിന് പണം അനുവദിച്ചതും തറക്കല്ലിട്ടതും ഞാന്‍ മന്ത്രിയായിരുന്നപ്പോഴാണ്, ക്ഷണിക്കാത്തതില്‍ പരാതിയില്ല: ജി സുധാകരന്‍

ആലപ്പുഴ: നേരെക്കടവ് – മാക്കേക്കടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തിനെതിരെ ജി സുധാകരന്‍ എംഎല്‍എ. പരിപാടിയിലേക്ക് സംഘാടകര്‍ക്ക് താല്‍പര്യമുള്ളവരെ മാത്രമാണ് ക്ഷണിച്ചതെന്നും താന്‍ മന്ത്രിയായിരുന്നപ്പോഴാണ് പാലത്തിനായി പണം അനുവദിച്ചതും തറക്കില്ലട്ടതെന്നും സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. പരിപാടിയുടെ ക്ഷണക്കത്ത് നല്‍കാത്തതില്‍ പരാതിയില്ല. അന്ന്…

നെന്മാറ ഇരട്ടക്കൊലപാതക കേസ്; കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് ഉടന്‍ ജോലി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി

പാലക്കാട്: രണ്ട് പേര്‍ കൊല്ലപ്പെട്ട നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ ജോലി നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുട്ടികളില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് വിചാരണ കോടതി നിര്‍ദ്ദേശിച്ചിരുന്നു. നിയമന കാര്യത്തില്‍ അടുത്തദിവസം തന്നെ മുഖ്യമന്ത്രിയുമായി സംസാരിച്ച്…

കോടതിയിലെ പിണറായി അനുകൂല നിലപാട്; കോൺഗ്രസിലും യു ഡി എഫിലും, സര്‍ക്കാറിന്റെ നിറംകെടുത്തിയെന്ന് കെ കെ രമ

തിരുവനന്തപുരം: സി എം ആര്‍ എല്‍- എക്‌സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് അനുകൂലമായി ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ച യു ഡി എഫ് സര്‍ക്കാര്‍ നയത്തിനെതിരായി കോണ്‍ഗ്രസ്സില്‍ ഉയര്‍ന്ന പ്രതിഷേധം യു ഡി എഫിലേക്കും പടരുന്നു. യു ഡി എഫ്…

സര്‍ക്കാര്‍ നിയമത്തിന്റെ വഴിക്ക് പോകട്ടെ. പക്ഷേ നീതി നടപ്പിലാക്കണം; ഒമ്പതു വര്‍ഷക്കാലം വേട്ടയാടി, ഉമ്മന്‍ ചാണ്ടിക്ക് നീതി ലഭിക്കണമെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: സി എം ആര്‍ എല്‍-എക്സാലോജിക് കേസില്‍ പിണറായി വിജയന് അനുകൂലമായി കോടതിയില്‍ സര്‍ക്കാര്‍ നിലക്കൊണ്ടതില്‍ ശക്തമായ വിമര്‍ശനവുമായി ചാണ്ടി ഉമ്മന്‍ എം എല്‍ എ. ഉമ്മന്‍ ചാണ്ടിക്ക് നീതി ലഭിക്കണമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഒരു പേപ്പറില്‍ എഴുതിയ പരാതിയുടെ…

മറ്റാരുടെയോ വിജയം ആഘോഷിക്കാൻ വിധിക്കപ്പെട്ടവരായ നാം അറിയുക ഇതാരുടെ വിജയ ദശമി?

✍️ ലിബി. സിഎസ് പ്രൊഫ: ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന KER (Kerala Education Act & Rules)ന് മുൻപ് നിലവിലുണ്ടായിരുന്ന ട്രാവൻകൂർ എഡ്യൂക്കേഷൻകോഡ് നിലവിൽ വരുന്നതുവരെ ഹിന്ദു സ്‌റ്റേറ്റ് ആയ തിരുവിതാംകൂറിൽ അവർണ്ണ ഹിന്ദുവിനെ പള്ളിക്കൂടത്തിൽ കയറ്റില്ലായിരുന്നു. അതിനും ഒരുനൂറ്റാണ്ടുമുമ്പേ ക്രിസ്ത്യൻ…