Wed. Jun 10th, 2026

Category: Kerala

Your blog category

മരണാനന്തര ശരീരദാനത്തിൽ വ്യക്തിയുടെ താല്പര്യത്തിനാണ് മുൻഗണന; നിർണായക ഉത്തരവുമായി കേരള ഹൈക്കോടതി

​കൊച്ചി: മരണശേഷം സ്വന്തം ശരീരം എങ്ങനെ സംസ്കരിക്കണം അല്ലെങ്കിൽ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ അവകാശത്തിന് മുൻഗണന നൽകണമെന്ന് കേരള ഹൈക്കോടതി. മരണാനന്തരമുള്ള ശരീരദാനത്തിന് അനുമതി നൽകിക്കൊണ്ടാണ്…

പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല, ആരോപണം പാര്‍ട്ടി പരിശോധിക്കില്ല; വിനോദിനി ബാലകൃഷ്ണനെ തള്ളി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം കുടുംബത്തെ അവഗണിച്ചെന്ന ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ സത്യമില്ലെന്നും പാര്‍ട്ടി അക്കാര്യം പരിശോധിക്കേണ്ട കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം…

കവിയും എഴുത്തുകാരനുമായ എ സി ശ്രീഹരി അന്തരിച്ചു

കണ്ണൂര്‍: കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എ സി ശ്രീ ഹരി അന്തരിച്ചു. 56 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പയ്യന്നൂര്‍ കോളജിലെ ഇംഗ്ലീഷ്…

രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ ജോർജ് കുര്യനില്ല; കേന്ദ്രമന്ത്രി സ്ഥാനം നഷ്ടമായേക്കും

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് രാഷ്ട്രീയ തിരിച്ചടി. മധ്യപ്രദേശിൽ നിന്ന് വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്…

‘ഇത് പൊളിറ്റിക്കൽ രേഖ’; ധവളപത്രത്തെച്ചൊല്ലി വൻ ബഹളം: സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേർക്കുനേർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തെച്ചൊല്ലി നിയമസഭയിൽ മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ കടുത്ത വാഗ്വാദം. ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പല്ലെന്നും…

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം യുഡിഎഫ് സർക്കാർ നിയമസഭയുടെ മേശപ്പുറത്തുവെച്ചു. എന്നാൽ ധവളപത്രം സമർപ്പിച്ചതിന് തൊട്ടുപിന്നാലെ കടുത്ത വിയോജിപ്പുമായി മുൻ ധനമന്ത്രി കെ…

മന്ത്രി സണ്ണി ജോസഫിന്റെ ബന്ധു നിയമനം; വിമര്‍ശനവുമായി ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

പത്തനംതിട്ട: വൈദ്യുതി മന്ത്രി സണ്ണി ജോസഫ് സഹോദരീ ഭര്‍ത്താവിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയതില്‍ വിമര്‍ശനവുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ജനങ്ങള്‍ ഇപ്രാവശ്യം…

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം; എസ്ഐടി അന്വേഷണത്തെ സ്വാഗതം ചെയ്ത് ഷാഫി പറമ്പിൽ

കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദമായ ‘കാഫിർ സ്ക്രീൻഷോട്ട്’ വിഷയത്തിൽ എസ്ഐടി അന്വേഷണം പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തെ വടകര എംപി ഷാഫി പറമ്പിൽ സ്വാഗതം ചെയ്തു.…

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദം; എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്. കോഴിക്കോട് റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ്…

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് എസ് ഐ ടി അന്വേഷിക്കും; സംഘത്തില്‍ കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള 30 ഓളം പോലീസ് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പ്രത്യേകസംഘത്തില്‍ 30 ഓളം പോലീസ്…