Kerala News ഇ.ഡി നിർദേശം രാഷ്ട്രീയ പകപോക്കൽ; യുഡിഎഫ് സർക്കാർ ഈ നിർദേശം പാലിക്കുമോ? കേരളം ഉറ്റുനോക്കുകയാണെന്ന് എം.വി ഗോവിന്ദൻ September 8, 2026 Editor തിരുവനന്തപുരം: ഇ.ഡി നിർദേശം ഇനി യുഡിഎഫ് സർക്കാർ എങ്ങനെ കൈകാര്യം ചെയ്യും? സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇ.ഡിയുടെ നീക്കം…
Kerala News ഭരണഘടനയേയും മാധ്യമങ്ങളെയും വിരട്ടുന്ന വിസ്ഡം ജിഹാദികൾ നാടിന് ആപത്ത്: ആരിഫ് ഹുസൈൻ September 8, 2026 Editor എറണാകുളം: ഒരു സംഘടനയുടെ ഉള്ളിലുള്ള മതവിശ്വാസം സ്വകാര്യകാര്യമാണ്. എന്നാൽ ആ മതവായന പൊതുസമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കാനും വിമർശകരെ ഭീഷണിപ്പെടുത്താനും നിയമസംവിധാനങ്ങളെ ഉപയോഗിച്ച് നിശ്ശബ്ദരാക്കാനും തുടങ്ങുമ്പോൾ അത് പൊതുതാൽപര്യ വിഷയമാകുന്നു എന്നും വിസ്ഡം ജിഹാദികൾ നാടിന് ആപത്ത് ആയി മാറുകയാണെന്നും നോൺറിലീജിയസ് സിറ്റിസൺസ് Non…
Kerala News മാസപ്പടി കേസ്: ഇ ഡിയുടെ കത്ത് ലഭിച്ചു; നിയമപരമായ തുടർ നടപടി പരിശോധിച്ച് തീരുമാനിക്കും എന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല September 8, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ തൈക്കണ്ടയിൽ, മുൻ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അയച്ച കത്ത് ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കത്ത് ലഭിച്ച കാര്യം…
Kerala News പിഎം ശ്രീയിൽ സര്‍ക്കാര്‍ പുതിയ നടപടി സ്വീകരിച്ചിട്ടില്ല; പദ്ധതിയില്‍ ഒപ്പിട്ട് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതു സര്‍ക്കാര്‍ എന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ September 8, 2026 Editor തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ സർക്കാർ പുതിയ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട ചില അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനം വൈകാൻ കാരണമെന്ന് മന്ത്രി പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ച് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത് ഇടതുസർക്കാരാണെന്ന…
Kerala News മാസപ്പടി കേസ്: പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം, ഡി ജി പിക്ക് കത്ത് നൽകി ഇ ഡി September 8, 2026 Editor തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഡി ജി പിക്ക് കത്ത് നല്‍കി. മുഹമ്മദ് റിയാസിനെതിരെയും…
Kerala News വളഞ്ഞ വഴിയിലൂടെ പാളയം പ്രദീപിനെ പി എ ആക്കാനുള്ള രമ്യയുടെ കത്ത് സ്പീക്കര്‍ മടക്കി September 7, 2026 Editor തിരുവനന്തപുരം: ചിറയിന്‍കീഴിലെ കൈയാങ്കളി വിവാദത്തില്‍ കോണ്‍ഗ്രസ്സ് സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ മുന്‍കാല പ്രാബല്യത്തോടെ പേഴ്സനല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച രമ്യാ ഹരിദാസ് എം എല്‍ എക്ക് തിരിച്ചടി. പ്രദീപിനെ സ്റ്റാഫാക്കി മാറ്റാന്‍ വ്യാജ തീയതിയും മുന്‍കാല പ്രാബല്യവും രേഖപ്പെടുത്തി കത്ത്…
Kerala News മാധ്യമപ്രവര്‍ത്തക അപര്‍ണ കുറുപ്പിനെതിരെ വ്രണക്കേസെടുത്തു! September 7, 2026 Editor കൊച്ചി: ചാനല്‍ ചര്‍ച്ചക്കിടെ മതവികാര വ്രണക്കുരു പൊട്ടിച്ചെന്ന പരാതിയിൽ ബിഗ് ടിവി എഡിറ്റർ അപര്‍ണ കുറുപ്പിനെതിരെ കേസെടുത്തു. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ബിഗ് ടിവി നടത്തിയ ചാനൽ ചർച്ചയിൽ അവതാരിക ആയിരുന്ന അപർണ്ണ കുറുപ്പ് നടത്തിയ…
Kerala News ഡല്‍ഹിയില്‍ എന്നു പറഞ്ഞ് എം എം ഹസ്സനെ കബളിപ്പിച്ച രമ്യാ ഹരിദാസ് പാലക്കാട്ട് സല്‍ക്കാരത്തില്‍ September 7, 2026 Editor പാലക്കാട്: ഡല്‍ഹിയില്‍ ആണെന്നു പറഞ്ഞ് അന്വേഷണ കമ്മീഷനു മുന്നില്‍ ഹാജരാവാതിരുന്ന രമ്യാ ഹരിദാസ് എം എല്‍ എ പാലക്കാട്ട് സല്‍ക്കാരത്തില്‍. ചിറയിന്‍ കീഴിലെ തമ്മിലടിയില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചപ്പോഴായിരുന്നു ഡല്‍ഹിയില്‍ ആണെന്നുപറഞ്ഞ് എം എല്‍ എയുടെ ഒളിച്ചു കളി.…
Kerala News നാമനിർദ്ദേശ പത്രികയിൽ സ്വത്തുവിവരങ്ങള്‍ പൂര്‍ണമായി നല്‍കിയില്ലെന്ന ഹരജി; മുഹമ്മദ് റിയാസും ഭാര്യ വീണയും കോടതിയില്‍ ഹാജരാകാന്‍ ഉത്തരവ് September 7, 2026 Editor തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ നാമനിർദ്ദേശ പത്രികയിലെ സ്വത്തുവിവരങ്ങൾ സംബന്ധിച്ച പരാതി വീണ്ടും കോടതിയിൽ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സമർപ്പിച്ച പത്രികയിൽ നിർണായക വിവരങ്ങൾ മറച്ചുവെച്ചെന്ന ഹർജിയിൽ ബേപ്പൂർ എംഎൽഎ പി. എ. മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് കോടതിയിൽ…
Kerala News ട്രാൻസ്ജെൻഡറുടെ ദർശന ഹർജി: സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം നിലപാട് അറിയിക്കും; ഹൈകോടതിയിൽ കേരള സർക്കാർ September 7, 2026 Editor കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി വന്ന ശേഷം ട്രാൻസ്ജെൻഡർ വ്യക്തിയുടെ ദർശനത്തിൽ അന്തിമ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഒക്ടോബർ ആദ്യവാരം വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വക്കറ്റ്…