Sun. Jun 14th, 2026

Category: Kerala

Your blog category

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തം: ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ നാളെ സ്ഥലം സന്ദര്‍ശിക്കും

കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ കമ്മീഷന്‍ നാളെ സ്ഥലം സന്ദര്‍ശിക്കും. ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരെ…

നിതിന്‍ രാജിന്റെ മരണം: ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി…

മാധ്യമങ്ങൾ യുഡിഎഫിനൊപ്പം, ഭരണം പിണറായിക്കൊപ്പം: വെള്ളാപ്പള്ളി

ചേർത്തല: കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണമുണ്ടാകുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യുഡിഎഫ് അധികാരത്തിൽ വരുമെന്ന രീതിയിലുള്ള പ്രചാരണമാണ് മാധ്യമങ്ങൾ നൽകുന്നതെന്നും എന്നാൽ അവസാനം പിണറായി…

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. പോലീസ്…

വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചു; തൃശൂർ മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പെന്‍ഷന്‍

തൃശൂര്‍: തൃശൂരില്‍ വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്പെന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ്മേരിയെയാണ് സസ്പെന്‍ഡ് ചെയ്തത്.…

മുഖ്യമന്ത്രി സ്ഥാനത്തിനായി പി ആര്‍ പോരു നടത്തുന്ന നേതാക്കളെ പരിഹസരിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തിനായി പി ആര്‍ പോരു നടത്തുന്ന നേതാക്കളെ പരിഹസരിച്ച് കെ മുരളീധരന്‍. ഒരാഴ്ച കഴിയുമ്പോള്‍ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂര്‍…

റിസൾട്ട് വരുന്നതിനും ജയിക്കുന്നതിനും മുൻപേ മുഖ്യമന്ത്രിത്തര്‍ക്കം ഒരു ഭാഗത്ത്; മന്ത്രി പദവിക്കായി കരുനീക്കവുമായി 20 ലധികം നേതാക്കള്‍

തിരുവനന്തപുരം: വോട്ടെടുപ്പു കഴിഞ്ഞതിനു പിന്നാലെ കോണ്‍ഗ്രസ്സില്‍ തുടക്കമിട്ട മുഖ്യമന്ത്രി തര്‍ക്കങ്ങള്‍ക്കു പിന്നാലെ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരും ചരടുവലി ശക്തമാക്കി. വിവിധ സമവാക്യങ്ങള്‍ മുന്‍നിര്‍ത്തി ഓരോരുത്തരുടേയും മന്ത്രിസ്ഥാനത്തിനുള്ള അര്‍ഹത തയ്യാറാക്കി…

ഏപ്രിൽ 27: ടി കെ മാധവൻ ഓർമ്മദിനം; ഒന്നാം ശൂദ്രലഹളയും ടികെ മാധവനും

✍️ ലിബി. സി.എസ് ഏറ്റവും പ്രാഥമീക മനുഷ്യാവകാശമായ പൊതുനിരത്തിലൂടെ വഴിനടക്കാനും സ്കൂളിൽ പ്രവേശനം നേടാനും വിഘാതമായി നിൽക്കുന്ന അനാചാരങ്ങൾക്കെതിരെ ഉയർന്ന ശബ്ദമായിരുന്നു ടി.കെ.മാധവൻ. തൊട്ടു തീണ്ടാതിരിക്കാൻ തന്നെ…

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം; ഒരാള്‍ കൂടി മരിച്ചു

തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉണ്ണികൃഷ്ണന്‍ (58) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ്…

പത്തനംതിട്ട ടൗണ്‍ ഹാളില്‍ ബിജെപി പ്രവർത്തകർ കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചു

പത്തനംതിട്ട: ഫാസിസത്തിനും ജാതി വിവേചനത്തിനുമെതിരെ സംസാരിച്ച കവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമം. നെല്ലിക്കല്‍ മുരളീധരന്‍ ഫൗണ്ടേഷന്റെ കവിതാ പുരസ്‌കാരം ഏറ്റുവാങ്ങി പത്തനംതിട്ട ടൗണ്‍ ഹാളില്‍…