Kerala News കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹനൻ അന്തരിച്ചു September 10, 2026 Editor കോഴിക്കോട്: കവിയും സാംസ്കാരിക പ്രവർത്തകനുമായ ആർ. മോഹനൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു. എൺപതുകളിൽ കോഴിക്കോട്ടെ സാംസ്കാരിക വേദികളിൽ കവിതകളുടെ ചൊൽക്കാഴ്ചകളിലൂടെ ശ്രദ്ധേയനായ ആർ. മോഹനന്റെ…
Kerala News പിണറായിയെ വലിച്ചു കയറ്റാന്‍ പറ്റിയ മൂക്ക് ഇഡിക്ക് ഇല്ലെന്ന് എം സ്വരാജ് September 10, 2026 Editor തിരുവനന്തപുരം: വിശ്വാസ്യത സമ്പൂര്‍ണ്ണമായും നഷ്ടപ്പെട്ട ഏജന്‍സിയാണ് ഇ ഡിയെന്ന് എം സ്വരാജ്. പിണറായിയെ മൂക്കില്‍ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. എന്നാല്‍ പിണറായിയെ വലിക്കാന്‍ മാത്രം വലിപ്പമുള്ള മൂക്ക് ഇഡി ക്ക് ഇല്ലെന്നും സ്വരാജ് പറഞ്ഞു. ബി ജെ പിയെ എതിര്‍ക്കുന്നവരെ…
Kerala Local News തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയെ ചവിട്ടി, അധിക്ഷേപിച്ചു; കണ്ണൂരില്‍ കന്യാസ്ത്രീ ആയ അധ്യാപികയ്‌ക്കെതിരെ പരാതി September 9, 2026 Editor കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ തലകറങ്ങി വീണ വിദ്യാര്‍ത്ഥിനിയെ കന്യാസ്ത്രീ ആയ അധ്യാപിക അധിക്ഷേപിച്ചുവെന്ന ആരോപണവുമായി രക്ഷിതാക്കള്‍. കുന്നോത്ത് സെന്റ് ജോസഫ് യുപി സ്‌കൂള്‍ അധ്യാപിക സിസ്റ്റര്‍ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ ആറാം ക്ലാസുകാരിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിച്ചതായും…
Kerala News നിതിന്‍ രാജിന്റെ മരണം; ഡോ എം കെ റാമിന് ജാമ്യം September 9, 2026 Editor കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡോ എം കെ റാമിന് ജാമ്യം. തലശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയത്. അഞ്ചരക്കണ്ടി ദന്തല്‍ കോളജില്‍…
Kerala News പെരിയ ഇരട്ടക്കൊല കേസ്; പ്രതികളുടെ കോടതിയലക്ഷ്യ ഹരജി തള്ളി ഹൈക്കോടതി September 9, 2026 Editor കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിന്‍, സുബീഷ് എന്നിവരുടെ അമ്മമാര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ്…
Kerala News ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതവും പകപോക്കലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഒരു ഡീലിന്റെ ഭാഗമാണിത്: വി എൻ വാസവൻ September 9, 2026 Editor തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെയുള്ള ഇഡിയുടെ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും പകപോക്കൽ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി എൻ വാസവൻ. വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ ഒരു കേസ് കേന്ദ്രസർക്കാർ…
Kerala News ‘പുറത്ത് നില്‍ക്കടോ, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?’; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി പിണറായി September 9, 2026 Editor ആലപ്പുഴ: ഇഡി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ക്ഷോഭിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത പിണറായി പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോയെന്നും ചോദിച്ചു. ചെങ്ങന്നൂര്‍ ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു സംഭവം. അതേ…
Kerala News ഓപ്പറേഷൻ പാരച്യൂട്ട്: മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ റിമാൻഡിൽ September 9, 2026 Editor തിരുവനന്തപുരം: പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ(58) ആണ് ആചാരപരമായ ഈ ഈ ഒറ്റപ്പെട്ട സംഭവത്തിൽ അറസ്റ്റുചെയ്തത്. വേളി മാധവപുരത്തെ മദ്രസയിലാണ് സംഭവമെന്ന് വലിയതുറ പോലീസ് പറഞ്ഞു. ഓഗസ്റ്റ്…
Kerala News പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്ത കേസ്: വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി September 8, 2026 Editor കൊച്ചി: 2016ല്‍ നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ദേവീ ക്ഷേത്ര വെടിക്കെട്ട് ദുരന്ത കേസിലെ വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടന്നു വന്നിരുന്ന വിചാരണയിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തെ ചോദ്യം ചെയ്ത്…
Kerala News ‘തിരക്കഥ നന്നായി; ജീവനുള്ള മനുഷ്യന്റെ പച്ചയിറച്ചി തിന്നുരസിക്കുന്നു; അന്വേഷണത്തെ ഭയപ്പെടുന്നില്ല’: പി എ മുഹമ്മദ് റിയാസ് September 8, 2026 Editor കോഴിക്കോട്: സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടില്‍ ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ്. കേസിന് പിന്നിലെ തിരക്കഥയൊക്കെ നന്നായി. ഏത് അന്വേഷണവും നടക്കട്ടെ. ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല. അന്വേഷണത്തെ നിയമപരമായി തന്നെ…