Wed. Jun 10th, 2026

Category: India

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യു എ ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യൻ സുരക്ഷ ചർച്ചയായി

അബുദാബി: യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ അബുദാബിയിൽ സ്വീകരിച്ചു. മേഖലയിലെ…

കൂറ് മാറിയ എംപിമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി എഎപി

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രാജ്യസഭാ ചെയര്‍മാന് കത്ത് നല്‍കി. മുതിര്‍ന്ന എഎപി നേതാവും എംപിയുമായ സഞ്ജയ് സിങ്…

ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് രഘു റായ് ഓർമ്മയായി

ന്യൂഡൽഹി: ഇന്ത്യൻ ഫോട്ടോ ജേണലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് (83) അന്തരിച്ചു. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറിലൂടെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും…

തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് കെ കവിത; 2029ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കും

ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളും മുന്‍ ബിആര്‍എസ് നേതാവുമായ കെ കവിത. ബിആര്‍എസില്‍ നിന്ന് രാജിവച്ച്…

നിയമസഭാ ഇലക്ഷൻ: തമിഴ്‌നാട്ടില്‍ 84.51 ശതമാനം പോളിംഗ്; ബംഗാളില്‍ 91.58 ശതമാനം

കൊല്‍ക്കൊത്ത/ ചെന്നൈ: നിയസഭാ തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടില്‍ റെക്കോഡ് പോളിംഗ് രേഖപ്പെടുത്തി. അതേ സമയം ഒന്നാം ഘട്ട പോളിംഗ് നടന്ന പശ്ചിമ ബംഗാളിലും കനത്ത പോളിംഗാണ്. തമിഴ്നാട്ടില്‍…

നടൻ പാർത്ഥിപന് ‘നോ കാസ്റ്റ്’ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഏപ്രിൽ 29-നകം സർട്ടിഫിക്കറ്റ് നൽകാൻ ചെന്നൈ ഷോലിങ്കനല്ലൂർ…

തൃശൂരില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: തൃശൂരില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട്…

മദ്യനയ അഴിമതിക്കേസ്‌: “സമ്മർദ്ദത്തിന് വഴങ്ങില്ല, പിന്മാറില്ല”; കെജ്രിവാളിന്റെ ഹർജി തള്ളി ജസ്റ്റിസ് സ്വർണകാന്ത ശർമ്മ

ഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ആവശ്യം ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സ്വർണകാന്ത ശർമ്മ തള്ളി. കേസ് കേൾക്കുന്നതിൽ…

രാഹുൽ ഗാന്ധിയുടെ പൗരത്വ കേസ്; പിന്മാറി ജഡ്ജി, ഹർജിക്കാരൻ കോടതിയെ അപകീർത്തിപ്പെടുത്തിയെന്ന് വിമർശനം

അലഹബാദ്: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഇരട്ട പൗരത്വമുണ്ടെന്നാരോപിച്ച് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥി പിന്മാറി. ഹർജിക്കാരനായ…

ഛത്തീസ്ഗഡ് വേദാന്ത പവര്‍ പ്ലാന്റിലെ പൊട്ടിത്തെറി; മരണം 24 ആയി

ഛത്തീസ്ഗഢിലെ വേദാന്ത പവര്‍ പ്ലാന്റില്‍ ബോയിലര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം കൂടി. ഇതോടെ മരണ സംഖ്യ 24 ആയി. അപകടത്തില്‍പ്പെട്ട പതിനൊന്ന് പേര്‍ വിവിധ ആശുപത്രികളില്‍…