Tag: PA Muhammed Riyas

‘തിരക്കഥ നന്നായി; ജീവനുള്ള മനുഷ്യന്റെ പച്ചയിറച്ചി തിന്നുരസിക്കുന്നു; അന്വേഷണത്തെ ഭയപ്പെടുന്നില്ല’: പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: സിഎംആര്‍എല്‍- എക്സാലോജിക് ഇടപാടില്‍ ഏത് അന്വേഷണത്തെയും ഭയപ്പെടുന്നില്ലെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും സിപിഎം നേതാവ് പി എ മുഹമ്മദ് റിയാസ്. കേസിന് പിന്നിലെ തിരക്കഥയൊക്കെ നന്നായി. ഏത് അന്വേഷണവും നടക്കട്ടെ. ഒരു തെറ്റും ഞങ്ങള്‍ ചെയ്തിട്ടില്ല. അന്വേഷണത്തെ നിയമപരമായി തന്നെ…