പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കൃഷ്ണാവബോധ സമിതിയുടെ സന്യാസി സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമിയാണ് പോലീസ് പിടിയിലായത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ യാത്രക്കിറങ്ങിയ സന്യാസി സംഘത്തിലെ പ്രധാനിയാണിയാള്‍. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെയാളാണ് മഹാരാഷ്ട്ര താനെ സ്വദേശി ഗുരുസ്വാമി. പന്തളത്തെ ഒരു കടയില്‍ കയറി സ്ത്രീയോട് മോശമായി പെരുമാറുകയും തൻറെ ഉദ്ധൃത ലിംഗ പ്രദര്‍ശനം നടത്തി കൃഷ്ണാവബോധം ഉണ്ടാക്കാനും കൃഷ്ണഭഗവാനെ ശോഭിപ്പിക്കാനും രാസലീല ആടാനും ശ്രമിക്കുന്നതിനിടയിലാണ് നിന്തിരുവടികൾ തൻറെ യോഗദണ്ഡുമായി പിടിയിലായത്. യാത്രയുടെ ഭാഗമായുള്ള ലഘുലേഖകള്‍ വിതരണം ചെയ്യാനാണ് ഇയാള്‍ കടയില്‍ കയറിയത്. എന്നാൽ ഇയാളുടെ ശോഭിപ്പിക്കൽ ഇഷ്ടപ്പെടാതിരുന്ന സ്ത്രീ സഹകരിക്കാതെ പ്രതികരിച്ചതോടെയാണ് ഈ സന്യാസി ശ്രേഷ്ഠൻ പൊലീസിൻറെ പിടിയിലായത്. Content Highlights: A prominent monk belonging to a traveling group from Maharashtra was arrested in Panthalam for misbehaving and indecent exposure towards a woman in a shop. The incident occurred when the accused, identified as Guru Swami, entered the shop to distribute pamphlets. Panthalam police initiated action. Post navigation പി എസ് സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്ന് ഹൈക്കോടതി ലൈഫ് ഭവന പദ്ധതി തുടരും; മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശന്