Tag: Guru swami

പന്തളത്തെ ഉദ്ധൃത ലിംഗ പ്രദര്‍ശനം; സന്യാസി ശ്രേഷ്ഠൻ റിമാൻഡിൽ

പന്തളം: സ്ത്രീയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പന്തളത്ത് അറസ്റ്റിലായ സന്യാസിയെ കോടതി റിമാന്‍ഡ് ചെയ്തു. കാളവണ്ടിയില്‍ കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കൃഷ്ണാവബോധ യാത്രക്കിറങ്ങിയ ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌കോണ്‍ എന്ന സംഘടനയിലെ സ്വാമി മുംബൈ താനെ സ്വദേശി ആദം പുരെ…

സ്ത്രീക്ക് നേരെ ഉദ്ധൃത ലിംഗ പ്രദര്‍ശനം; പന്തളത്ത് സന്യാസി സംഘത്തിലെ പ്രധാനി പിടിയില്‍

പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കൃഷ്ണാവബോധ സമിതിയുടെ സന്യാസി സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമിയാണ് പോലീസ് പിടിയിലായത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ യാത്രക്കിറങ്ങിയ സന്യാസി സംഘത്തിലെ പ്രധാനിയാണിയാള്‍. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെയാളാണ്…