Local News News സ്ത്രീക്ക് നേരെ ഉദ്ധൃത ലിംഗ പ്രദര്‍ശനം; പന്തളത്ത് സന്യാസി സംഘത്തിലെ പ്രധാനി പിടിയില്‍ October 5, 2026 Editor പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കൃഷ്ണാവബോധ സമിതിയുടെ സന്യാസി സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമിയാണ് പോലീസ് പിടിയിലായത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ യാത്രക്കിറങ്ങിയ സന്യാസി സംഘത്തിലെ പ്രധാനിയാണിയാള്‍. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെയാളാണ്…
Kerala News പരിസ്ഥിതിലോല മേഖല: ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം എന്ന് രാജു എബ്രഹാം September 28, 2026 Editor പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം അടിയന്തരമായി നൽകിയില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് മുൻ എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം പറഞ്ഞു. പരിസ്ഥിതിലോല മേഖല…
Local News News യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍ September 18, 2026 Editor തിരുവല്ല: തുണി കഴുകിക്കൊണ്ടിരുന്ന യുവതിയുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെയും ബന്ധുക്കളെയും മര്‍ദിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തിരുവല്ല കാവുംഭാഗം കിഴക്കുംമുറി കോങ്ങാപള്ളിയില്‍ വീട്ടില്‍ ജോഷി എന്ന് വിളിക്കുന്ന മനോജ് കെ തങ്കപ്പന്‍ (52), കുസുമസദനം വീട്ടില്‍…