Tag: R. Sreelekha

രാഹുല്‍ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ബിഎന്‍എസ് 192 പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. പരാതിക്കാരിയുടെ മൊഴി പുനലൂര്‍ പോലീസ് രേഖപ്പെടുത്തും. രണ്ട് പരാതികളാണ് ശ്രീലേഖയ്ക്കെതിരെ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി…

തിരുവനന്തപുരം നഗരസഭയിലെ രാജി നാടകം ഒത്തുതീർപ്പിലേക്ക്; വാട്സ്ആപ്പ് സന്ദേശം പിൻവലിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി നീക്കം ഒത്തുതീർപ്പിലേക്ക്. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശം അവർ പിന്നീട് പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…

ആർ ശ്രീലേഖ രാജിവച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ബിജെപി

തിരുവനന്തപുരം: ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചെന്ന വാർത്തകൾ തള്ളി ബിജെപി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജനപ്രതിനിധിയെന്ന നിലയിൽ ചുമതലകൾ നിർവഹിക്കാൻ കഴിയാത്തതിലുള്ള ആശങ്കയാണ് അവർ പങ്കുവെച്ചതെന്നുമാണ് പാർട്ടിയുടെ വിശദീകരണം. ബിജെപി ജനറൽ സെക്രട്ടറി…

ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ; അവരുടെ ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല: വി. ശിവൻകുട്ടി

തിരുവനന്തപുരം: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്നും, അവരുടെ ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങൾക്ക് വേണ്ടി ബി.ജെ.പിക്ക് നേരെ…

ആർ.ശ്രീലേഖയുടെ രാജിയിൽ ആശയക്കുഴപ്പം തുടരുന്നു; രാജിക്കത്ത് നൽകേണ്ടത് സെക്രട്ടറിക്കെന്ന് വ്യക്തമാക്കി നഗരസഭ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്നും ആർ.ശ്രീലേഖ രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത് ലഭിച്ചതെന്നും, ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉള്ളതായി കരുതുന്നില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. എന്നാൽ രാജിക്കത്ത് മേയർക്കല്ല,…

തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ ആർ .ശ്രീലേഖ രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണസമിതിക്ക് പ്രതിസന്ധി സൃഷ്ടിച്ച് കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ.ശ്രീലേഖ. മേയർ പദവി നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. സെപ്റ്റംബർ 30-ന് തന്നെ അവർ മേയർക്ക് രാജിക്കത്ത് കൈമാറിയിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഔദ്യോഗിക…