Sat. Jun 13th, 2026

Category: News

കുസാറ്റിലെ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയില്‍

കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ദര്‍ശനയാണ് മരിച്ചത്.…

യുഡിഎഫ് അധികാരത്തിൽ വന്നാല്‍ ഭരണം നടത്തുക ലീഗ്; മാറാട് ആവര്‍ത്തിക്കും: വെള്ളാപ്പള്ളി നടേശൻ

ചേർത്തല: കോണ്‍ഗ്രസിനും മുസ്ലിം ലീഗിനുമെതിരെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന സര്‍വേ ഫലങ്ങളെ തെറ്റാണെന്ന് വെള്ളാപ്പള്ളി…

ഡിജിറ്റൽ ഇന്ത്യയുടെ കരുത്തിൽ പുതിയൊരു കുതിച്ചുചാട്ടം; ആധാർ ഇനി ഗൂഗിൾ വാലറ്റിലും

ന്യൂഡൽഹി: ഇന്ത്യയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായ ആധാർ ഇനി ഗൂഗിൾ വാലറ്റിലും ലഭ്യമാകും. ഇതിനായി ഗൂഗിളും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും കൈകോർത്തു. ഉപയോക്താക്കൾക്ക് അവരുടെ…

എക്‌സിറ്റ് പോള്‍: ഭരണ വിരുദ്ധ വികാരമില്ല, പോരാട്ടം ഇഞ്ചോടിഞ്ച്

തിരുവനന്തപുരം: ഇന്നു വിവിധ ഏജന്‍സികള്‍ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു ഡി എഫ് ഭരണമാണ് പ്രവചിക്കുന്നതെങ്കിലും ഭരണ വിരുദ്ധ വികാരമില്ലെന്ന വിലയിരുത്തല്‍ എല്‍ ഡി എഫിനും…

ബംഗളുരുവില്‍ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു

ബംഗളുരു: ശക്തമായ മഴയെ തുടര്‍ന്നു മതില്‍ തകര്‍ന്നു വീണു വിനോദയാത്രക്കായി എത്തിയ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കനത്ത മഴയില്‍ ബംഗളൂരുവിലെ ബൗറിംഗ് ആന്‍ഡ് ലേഡി…

സുനീഷ് വാരനാട് സംവിധായകനാകുന്ന ‘ഹ്യൂപ്പു’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമയിൽ തിരക്കഥാകൃത്തായി ശ്രദ്ധേയനായ സുനീഷ് വാരനാട് സംവിധാന രംഗത്തേക്ക് ചുവടുവെക്കുന്നു. മോഹൻലാൽ, ഈശോ, പൊറാട്ട് നാടകം തുടങ്ങിയ സിനിമകളുടെ തിരക്കഥകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ആദ്യമായി സംവിധാനം…

കോഴിക്കോട് കൂടരഞ്ഞിയിൽ ഉപയോഗ്യ ശൂന്യമായ കിണറ്റില്‍ പുള്ളിപ്പുലിയുടേയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തി

കോഴിക്കോട്: ഉപയോഗ്യ ശൂന്യമായ കിണറില്‍ ദുര്‍ഗന്ധത്തെ തുടര്‍ന്നു പരിശോധിച്ചപ്പോള്‍ പുള്ളിപ്പുലിയുടെയും കാട്ടുപന്നിയുടേയും ജഡം കണ്ടെത്തി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറയിലാണ് ഒഴിഞ്ഞ പറമ്പിലെ കിണറ്റില്‍ പുലിയുടെ ജഡം…

പണ്ടും എക്സിറ്റ് പോളുകൾ ഇത്തരം കഥകൾ പറഞ്ഞിട്ടുണ്ട്; കഥകളൊക്കെ വെറും കഥകൾ, ജനവിധിയിൽ ഉറച്ച വിശ്വാസം: എക്സിറ്റ് പോളുകളെ തള്ളി ബിനോയ് വിശ്വം

തിരുവനന്തപുരം: എക്സിറ്റ് പോളുകൾ അവസാന വാക്കല്ലെന്നും ജനങ്ങളെയാണ് മുഖവിലയ്ക്ക് എടുക്കേണ്ടതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച നഷ്ടപ്പെടുമെന്ന സർവേ പ്രവചനങ്ങളെ തള്ളിക്കൊണ്ടായിരുന്നു…

നിതിൻ രാജിന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് ബി.ഡി.എസ് വിദ്യാർത്ഥി ആർ. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കേസ് ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവി…

കേരളത്തിൽ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോളുകൾ

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് എക്സിറ്റ് പോള്‍ ഫലം. ഇടതുകോട്ടകള്‍ തകര്‍ത്ത് യു ഡി എഫ് മുന്നേറ്റം നടത്തുമെന്ന് വിവിധ…