Category: News

എം കെ മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനാകും; ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധി

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് എംകെ മുനീറിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രതിനിധിയാകും. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍…

ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല; പാലാരിവട്ടം എസ്എച്ച്ഒയ്‌ക്കെതിരെ കോടതിയലക്ഷ്യ ഹർജിയുമായി നടി അൻസിബ ഹസ്സൻ

കൊച്ചി: പാലാരിവട്ടം എസ്.എച്ച്.ഒക്കെതിരെ ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് കാണിച്ച് കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടാണ് അൻസിബ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. നടി ലക്ഷ്മിപ്രിയക്കെതിരെയുള്ള കേസിൽ ഹൈക്കോടതി നിർദേശിച്ചിട്ടും എസ്.എച്ച്.ഒ. സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കുറ്റം…

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഒക്ടോബർ 2 മുതൽ ദേശവ്യാപക ‘സേവ് ഡെമോക്രസി’ മാർച്ച്; ഇന്ത്യ മുന്നണി വൻ പ്രക്ഷോഭത്തിലേക്ക്

ന്യൂഡൽഹി: രാജ്യത്ത് ജനാധിപത്യ സ്ഥാപനങ്ങൾ തകർക്കപ്പെടുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടക്കുന്നുവെന്നും ആരോപിച്ച് കേന്ദ്ര സർക്കാറിനും ഇലക്ഷൻ കമ്മീഷനുമെതിരെ വൻ പ്രതിഷേധ പരിപാടികളുമായി ഇന്ത്യ മുന്നണി (INDIA bloc). ഒക്ടോബർ 2 മുതൽ 8 വരെ ദേശവ്യാപകമായി ജില്ലാ തലത്തിൽ ‘സേവ്…

വോട്ട് ചോരി ആരോപണം; പാർട്ടിയിൽ നിന്ന് പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കടുത്ത അതൃപ്തി വ്യക്തമാക്കി രാഹുൽ ഗാന്ധി. വോട്ട് ചോരി ആരോപണത്തിൽ പാർട്ടിക്കുള്ളിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് രാഹുൽ ഗാന്ധി യോഗത്തിൽ കുറ്റപ്പെടുത്തി. ഒരു വിഭാഗം മുതിർന്ന നേതാക്കൾ തന്നെ പിന്തുണച്ചില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.…

സിപിഐ എം പരാജയത്തില്‍ തകരുകയും വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയും ചെയ്യാറില്ല; പിണറായി വിജയൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ആകെ തകരുകയോ നിരാശപ്പെടുകയോ ചെയ്യുന്ന രാഷ്ട്രീയ രീതിയല്ല സി.പി.ഐ.എമ്മിന്റേതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.ഐ.എം. പൂർണ്ണമായും തകർന്നുപോയെന്നും ഇനി പഴയ നിലയിലേക്ക് തിരിച്ചുവരില്ലെന്നുമാണ് വലതുപക്ഷ ശക്തികൾ ആഹ്ലാദത്തോടെ പ്രചരിപ്പിച്ചത്. എന്നാൽ സി.പി.ഐ.എമ്മും എൽ.ഡി.എഫും ഒരിക്കലും…

ഐഎഎസ് വിട്ടു, ഇനി ജനങ്ങൾക്കൊപ്പം രാഷ്ട്രീയം; പുതിയ വേദിയുമായി ദിവ്യ മിത്തൽ

ലക്‌നൗ: ഐഎഎസ് ഉദ്യോഗസ്ഥയായി 13 വർഷം പ്രവർത്തിച്ച ശേഷം ഇനി രാഷ്ട്രീയത്തിലേക്ക് ചുവടുവയ്ക്കുകയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ മിത്തൽ. നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്ന് വ്യക്തമാക്കിയ അവർ, ജനങ്ങളോടൊപ്പം ചേർന്ന് സ്വതന്ത്രമായൊരു രാഷ്ട്രീയ വേദി രൂപപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ഭരണസംവിധാനത്തിൽ…

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി മരിച്ചു; നാല് പേര്‍ക്ക് ഗുരുതര പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് സ്വദേശി സതീശന്‍ ആണ് മരിച്ചത്. ദില്‍ഷാദ് ഗാര്‍ഡനടുത്തുള്ള താഹിര്‍പുരിലാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.കെട്ടിടത്തില്‍ ബേക്കറി ബോര്‍മ്മ നടത്തിവരികയായിരുന്നു സതീശന്‍ വൈകീട്ട് നാലരോയോടെയാണ്…

യുഡിഎഫ് സര്‍ക്കാര്‍ വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം എന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ പിന്തുണ അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണെന്നും…

സാംസങ് ഗാലക്സി S25 എഡ്ജ്, S25 FE ഫോണുകളിൽ വൺ UI 9.0 സ്റ്റേബിൾ അപ്‌ഡേറ്റ് എത്തി

ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള സാംസങിന്റെ പുതിയ വൺ UI 9.0 സ്റ്റേബിൾ അപ്‌ഡേറ്റ് ഗാലക്സി S25 എഡ്ജ്, ഗാലക്സി S25 FE എന്നീ മോഡലുകളിലേക്ക് ലഭ്യമായി തുടങ്ങി. നേരത്തെ പ്രധാന S25 സീരീസ് ഫോണുകൾക്ക് നൽകിയതിന് ശേഷമാണ് കമ്പനി ഇപ്പോൾ ഈ…

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ പ്രശസ്തമായ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം. ഇന്ന് വൈകിട്ട് 7.15ഓടെയാണ് സംഭവം. ഹോട്ടലിന്റെ മുകളിലെ നിലയില്‍ നിന്ന് തീ പെട്ടെന്ന് മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തിവരികയാണ്. മുംബൈയില്‍ നിന്നെത്തിയ…