Category: News

ജിയോയുടെ പത്താം വാർഷികം; 1,499 രൂപയ്ക്ക് 4G ഫോണും ആറ് മാസത്തെ സൗജന്യ റീചാർജും!

പ്രവർത്തനം ആരംഭിച്ചതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫറുമായി റിലയൻസ് ജിയോ എത്തിയിരിക്കുന്നു. രാജ്യത്ത് ഇനിയും 2G ഫോണുകൾ ഉപയോഗിക്കുന്ന സാധാരണക്കാരെ 4ജിയിലേക്ക് ആകർഷിക്കുകയാണ് ഈ പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് വലിയ സാമ്പത്തിക ലാഭം നൽകുന്ന…

330 കോടി ക്ലബ്ബിൽ ഇടംനേടിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ നാളെ മുതൽ ഒടിടിയിൽ

നിവിൻ പോളിയും മമിത ബൈജുവും നായികാ നായകന്മാരായെത്തിയ തിയറ്ററുകളിൽ വൻ വിജയം കൊയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടി സ്ട്രീമിങ്ങിനൊരുങ്ങുന്നു. ഗിരീഷ് എഡി സംവിധാനം ചെയ്ത ഈ ചിത്രം നാളെ (ഒക്ടോബർ 2) മുതൽ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്‌സ്റ്റാറിലൂടെ…

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം: വി മുരളീധരന്‍ എം എല്‍ എ

തിരുവനന്തപുരം: എം കെ മുനീറിന് കാബിനറ്റ് പദവി നല്‍കിയതിലൂടെ ലീഗിന് ആറാം മന്ത്രിയെ സമ്മാനിച്ചിരിക്കുകയാണ് വി ഡി സതീശനെന്ന് വി മുരളീധരന്‍ എം എല്‍ എ. ഭരണത്തില്‍ വന്നതുമുതല്‍ സതീശന്റെ ലീഗ് വിധേയത്വം കേരളം കാണുന്നതാണ്. മന്ത്രിസഭയില്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞ്…

യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ല, തീരുമാനങ്ങള്‍ അറിയുന്നത് മാധ്യമങ്ങളിലൂടെ എന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: യുഡിഎഫില്‍ യാതൊരുവിധ കൂടിയാലോചനകളും നടക്കുന്നില്ലെന്നും നിര്‍ണ്ണായക തീരുമാനങ്ങള്‍ പോലും മുന്നണി കണ്‍വീനറായ താന്‍ അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും തുറന്നടിച്ച് അടൂര്‍ പ്രകാശ് എംപി. നിലവിലെ സ്ഥിതിഗതികളില്‍ കടുത്ത അതൃപ്തി പരസ്യമാക്കിയ അടൂര്‍ പ്രകാശ് മുന്നണിയിലുണ്ടാകുന്ന അവഗണനയും വീഴ്ചകളും എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും…

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്നത് കാടത്തം: പിണറായി വിജയന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ കാടത്തമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ഏകപക്ഷീയമായ ആക്രമണമാണ് നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കുന്നതുപോലും തടഞ്ഞു. ആസൂത്രിതമായ ആക്രമണാണ് നടന്നത്. ഒരു സംഘടനയും നടത്താന്‍ പാടില്ലാത്ത ആക്രമണമാണ് നടന്നത്.…

ആപ്പിൾ വീട്ടിലേക്കും എത്തുന്നു; ഒക്ടോബർ 13ന് പുതിയ സ്മാർട്ട് ഹബ്; ഹോംപോഡ് മിനിയും ആപ്പിൾ ടിവിയും

ഐഫോണിന് പുറത്തേക്ക് ആപ്പിൾ ഇനി വീടിന്റെ നിയന്ത്രണം കൂടി ഏറ്റെടുക്കുമോ? സിരിയെ വീടിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ ലക്ഷ്യമിട്ട പുതിയ സ്മാർട്ട് ഹബ്, പുതുക്കിയ ഹോംപോഡ് മിനി, പുതിയ ആപ്പിൾ ടിവി എന്നിവ ഒക്ടോബർ 13ന് അവതരിപ്പിക്കാനൊരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം…

എഐ ഇനി എഐ അല്ല, ഔദ്യോഗികമായി ‘സൂപ്പർ ഇന്റലിജൻസ്’: ട്രംപിന്റെ ചരിത്രപരമായ ഉത്തരവ്

വാഷിംഗ്ടൺ: അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നറിയപ്പെടുന്ന ‘എഐ’യ്ക്ക് ഇനി പുതിയ പേര്. ‘സൂപ്പർ ഇന്റലിജൻസ്’ അഥവാ ‘എസ്‌ഐ’ എന്ന പദം ഔദ്യോഗികമായി ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചു. ‘ഇനാഗുറേറ്റിംഗ്…

എഫ്.എസ്.എസ്.എ.ഐയുടെ ‘എനർജി ഡ്രിങ്ക് നിരോധന ഉത്തരവ് റദ്ദാക്കി; റെഡ് ബുള്ളിന് അനുകൂലമായി ഡൽഹി ഹൈക്കോടതി വിധി

ന്യൂഡൽഹി: ടിന്നുകളിൽ ‘എനർജി ഡ്രിങ്ക്’ എന്ന പദം ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ പുറപ്പെടുവിച്ച ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. തീരുമാനം എടുക്കുന്നതിന് മുമ്പ് കമ്പനിക്ക് അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ്…

മാണിക്യനും കാർത്തുമ്പിയും 4K ദൃശ്യമികവോടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക്; ‘തേന്മാവിൻ കൊമ്പത്ത്’ റീ-റിലീസിനൊരുങ്ങുന്നു

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ചിത്രങ്ങളിലൊന്നായ, മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രം വീണ്ടും റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംവിധായകൻ പ്രിയദർശൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചില സിനിമകള്‍…

യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റല്‍ വളപ്പിലേക്ക് യൂത്തുകോണ്‍ഗ്രസ്സുകാര്‍ തീപ്പന്തമെറിഞ്ഞു; തലസ്ഥാനത്ത് തെരുവുയുദ്ധം

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ തലസ്ഥാന നഗരി യുദ്ധക്കളമായി. പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ രാത്രിയോടെ വന്‍ സംഘര്‍ഷം. മന്ത്രി ഒ ജെ ജെനീഷ്, ഷാഫി പറമ്പില്‍ എം പി എന്നിവര്‍ നയിച്ച മാര്‍ച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…