Category: News

ഉപതെരഞ്ഞെടുപ്പിലെ സീറ്റ് നഷ്ടം സ്വാഭാവികം; സർക്കാരും മുന്നണിയും ശക്തമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പാവുമ്പോൾ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷം സീറ്റുകളിലും യു.ഡി.എഫ് ആണ് വിജയിച്ചത് എന്നും, ഇത് കേരളത്തിൽ സർക്കാർ സംവിധാനങ്ങളും മുന്നണിയും ശക്തമാണെന്നതിന്റെ തെളിവാണെന്നും രമേശ് ചെന്നിത്തല…

ചൈനീസ് ഇതിഹാസതാരം ജാക്കി ചാൻ അന്തരിച്ചെന്ന വ്യാജപ്രചാരണം; താരം പൂർണ്ണ ആരോഗ്യവാൻ

ചൈനീസ് ഇതിഹാസതാരം ജാക്കി ചാൻ അന്തരിച്ചെന്ന വ്യാജപ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ. എക്സ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാപകമായി പ്രചരിച്ച ഈ വ്യാജവാർത്ത ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ താരം പൂർണ്ണ ആരോഗ്യവാനാണെന്നും ജീവിച്ചിരിപ്പുണ്ടെന്നും വിവിധ ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കി.…

യു പിയിലെ ഗുരുകൃപാ ആശ്രമവാസിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ഊര്‍ജിതം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വൃന്ദാവനിലെ ഗുരുകൃപാ ആശ്രമവാസിയായ യുവാവിന്റെ മരണത്തില്‍ ദുരൂഹത. ആശ്രമത്തിലെ മുഖ്യ സന്യാസി സന്ത് പ്രേമാനന്ദ് മഹാരാജിന്റെ ശിഷ്യനെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നും ചാടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ത് പ്രേമാനന്ദ് മഹാരാജില്‍ നിന്ന് രണ്ട്…

എല്‍ ഡി എഫിനെ ഇല്ലാതാക്കി കളയാമെന്ന് വ്യാമോഹിച്ചവര്‍ക്കുള്ള മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് വിജയം: എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുത്തി തിരിച്ചുവരുമെന്ന സി പി എം നിലപാട് ജനങ്ങള്‍ സ്വീകരിച്ചുവെന്നതിന്റെ തെളിവാണ് ഉപതിരഞ്ഞെടുപ്പുകളിലെ എല്‍ ഡി എഫ് വിജയമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയുടെ പേരില്‍ എല്‍ ഡി എഫിനെ…

ഏഷ്യന്‍ ഗെയിംസ്; ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് ആദ്യ വ്യക്തിഗത സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ കാത്തിരുന്ന വ്യക്തിഗത സ്വര്‍ണം ലഭിച്ചു. വനിതകളുടെ ട്രാപ് ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ നീരു ദണ്ഡയാണ് ഇന്ത്യക്ക് സ്വര്‍ണനേട്ടം സമ്മാനിച്ചത്. താരത്തിന്റെ രണ്ടാം മെഡല്‍ കൂടിയാണിത്. നേരത്തെ ഇതേ ഇനത്തില്‍ ടീം വിഭാഗത്തില്‍ ഇന്ത്യ വെള്ളി നേടിയപ്പോള്‍…

രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: രാജ്യത്ത് പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവയ്‌ക്കേണ്ടതുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മിഷനില്‍ തങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും വിശ്വാസമില്ലാതായെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഇനി തെരഞ്ഞെടുപ്പ് നടത്തുകയെന്ന് പറഞ്ഞാല്‍…

പരിസ്ഥിതിലോല മേഖല: ജനവാസ കേന്ദ്രങ്ങളെ പൂർണമായി ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം എന്ന് രാജു എബ്രഹാം

പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയിൽ നിന്ന് പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കണമെന്ന സർക്കാർ നിർദ്ദേശം അടിയന്തരമായി നൽകിയില്ലെങ്കിൽ അനിശ്ചിതകാല സത്യഗ്രഹം ഉൾപ്പെടെ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് മുൻ എംഎൽഎയും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാം പറഞ്ഞു. പരിസ്ഥിതിലോല മേഖല…

ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവില; പേറ്റന്റ് മരുന്നുകള്‍ സര്‍ക്കാരിന് നിര്‍മിച്ച് വിതരണം ചെയ്യാമെന്ന് ഹൈക്കോടതി

കൊച്ചി: കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ പേറ്റന്റ് മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. പേറ്റന്റുള്ള ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവിലോ വാണിജ്യേതര അടിസ്ഥാനത്തിലോ ഉത്പാദിപ്പിച്ച് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ പേറ്റന്റ് നിയമത്തിലെ…

മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കണം; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രിക്ക് അത്ര സുരക്ഷ ലഭിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട്…

ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി; അവകാശ വാദവുമായി കോണ്‍ഗ്രസ്; ലീഗിന് നല്‍കാമെന്നേറ്റ കാബിനറ്റ് പദവി ത്രിശങ്കുവില്‍

തിരുവനന്തപുരം: അനാരോഗ്യം കാരണം നിയമസഭയില്‍ മത്സരിക്കാന്‍ കഴിയാതിരുന്ന മുസ്‍ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് എം കെ മുനീറിനു നല്‍കാന്‍ കണ്ടുവച്ചിരുന്ന കാബിനറ്റ് പദവിക്ക് കോണ്‍ഗ്രസ്സും അവകാശവാദം ഉന്നയിച്ചതോടെ യു ഡി എഫില്‍ പ്രതിസന്ധി. ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി എം…