India News ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: സംഘര്‍ഷഭരിതമായി രാജ്യ തലസ്ഥാനം; എം എ ബേബിയടക്കമുള്ളവര്‍ അറസ്റ്റില്‍ October 2, 2026 Editor ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടി രാജ്യതലസ്ഥാനത്ത് ആരംഭിച്ച സമരം സംഘര്‍ഷ ഭരിതമായി . നിരോധനാജ്ഞ ലംഘിച്ച് ഡിവൈഎഫയുടെ സമരം ജന്തര്‍ മന്തറിലേക്ക് ആരംഭിച്ചു. കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്. സിപിഎം ജനറല്‍ സെക്രട്ടറി എം…
Kerala News അടൂര്‍ പ്രകാശ് മുതിര്‍ന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോഗിച്ചത്; തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്ന് സണ്ണി ജോസഫ് October 2, 2026 Editor തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും…
Kerala News ‘അന്ന് എല്ലാവരും എന്റെ മെക്കിട്ട് കയറി; പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം’: അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍ October 2, 2026 Editor തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും…
Kerala News ഇടുക്കി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവം: ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി October 2, 2026 Editor ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്തില്‍ ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ ഫാര്‍മസിസ്റ്റിനെതിരെ നടപടി ഉണ്ടാകും. 21 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കിയ…
Kerala News ചെന്നായ്ക്കളെപ്പോലെ ചാടിവീണ് മർദ്ദിക്കാൻ ആര് ഉത്തരവിട്ടു? പൊലീസിനെതിരെ ബിനോയ് വിശ്വം October 1, 2026 Editor തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ചെന്നായ്ക്കളെപ്പോലെ ഹോസ്റ്റലില്‍ ചാടിവീണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കാന്‍ ഉത്തരവിട്ടത് ആരാണെന്ന് ചോദിച്ച അദ്ദേഹം, ഇതാണോ സര്‍ക്കാരിന്റെ പൊലീസ് നയമെന്നും ആവര്‍ത്തിച്ചു. കേരളം ഇത്…
Kerala News പിണറായിക്കെതിരായ അന്വേഷണം അട്ടിമറിക്കാനും ശ്രദ്ധതിരിച്ചുവിടാനും സി പി എം ശ്രമം: മുഖ്യമന്ത്രി October 1, 2026 Editor പത്തനംതിട്ട: പിണറായി വിജയനെതിരായ അന്വേഷണം അതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനും കേരളത്തിലൊട്ടാകെ ക്രിമിനല്‍ സംഘങ്ങളെ ഇറക്കിവിട്ടിരിക്കുകയാണ് സി പി എമ്മെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പത്തനംതിട്ട ഡി സി സിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍…
Kerala News യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആക്രമണം; വി.ഡി. സതീശനെ രക്ഷിക്കാനുള്ള ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ October 1, 2026 Editor തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ആസൂത്രിതമായ ഗുണ്ടാ ആക്രമണമാണെന്നും വി.ഡി. സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്.യുവിനും യു.ഡി.എഫിനും ഉണ്ടായ കനത്ത തിരിച്ചടിയുടെ ജാളിത്യം…
News World ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ പരാജയം; ആശുപത്രിയിലേക്ക് മാറ്റി; രണ്ട് ഡോസ് വിഷമരുന്ന് നൽകിയിട്ടും മരണം സംഭവിച്ചില്ല October 1, 2026 Editor ടെന്നസി: വധശിക്ഷയ്ക്കായി മാരകമായ മരുന്ന് രണ്ട് തവണ കുത്തിവെച്ചിട്ടും മരണം സംഭവിച്ചില്ല. അമേരിക്കയിലെ ടെന്നസി സംസ്ഥാനത്ത് 50കാരിയായ ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. നാഷ്‌വില്ലിലെ റിവർബെൻഡ് മാക്സിമം സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടിൽ സെപ്റ്റംബർ 30ന് നടന്ന നടപടിക്കിടെ രണ്ട് ഡോസ്…
Kerala News യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; ലക്ഷ്യം സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടല്‍: പിണറായി October 1, 2026 Editor തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരായ ആസൂത്രിത ആക്രമണമാണ് നടന്നത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ യഥാര്‍ഥ ലക്ഷ്യം എസ് എഫ് ഐ ആയിരുന്നു. ആര്‍ എസ് എസിനെ സുഖിപ്പിക്കാനും സംസ്ഥാന…
Automobile News ഇന്ത്യൻ വിപണി പിടിക്കാൻ കിടിലൻ ടെക് തന്ത്രവുമായി ജാപ്പനീസ് ഭീമൻ സുസുക്കി October 1, 2026 Editor സുരക്ഷയും അത്യാധുനിക സാങ്കേതികവിദ്യയും മുൻനിർത്തി അടുത്ത പത്ത് വർഷത്തേക്കുള്ള പുതിയ റോഡ്മാപ്പ് പ്രഖ്യാപിച്ച് സുസുക്കി മോട്ടോർ കോർപ്പറേഷൻ. എക്കാലവും ഇന്ധനക്ഷമതയ്ക്ക് മുൻഗണന നൽകിയിരുന്ന കമ്പനി, ഇനി മുതൽ ഭാരം കുറയ്ക്കൽ, വൈദ്യുതീകരണം, കണക്റ്റിവിറ്റി എന്നീ മേഖലകളിലും വലിയ കുതിപ്പിനാണ് ഒരുങ്ങുന്നത്. ഇന്ത്യ…