News SPorts ഏഷ്യന്‍ ഗെയിംസ്; പുരുഷ ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയത് October 3, 2026 Editor നഗോയ: ഏഷ്യന്‍ ഗെയിംസില്‍ വനിതകള്‍ക്ക് പിന്നാലെ പുരുഷ ടി20 ക്രിക്കറ്റിലും ഇന്ത്യയ്ക്ക് സ്വര്‍ണം. ഫൈനലില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നിലനിര്‍ത്തിയത്. ഇന്ത്യ 19 റണ്‍സിനാണ് വിജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 6 വിക്കറ്റ്…
India News മരിച്ചുവെന്ന് കരുതി സംസ്‌കരിച്ചു; ഏഴ് വര്‍ഷത്തിന് ശേഷം യുവതി ജീവനോടെ വീട്ടില്‍ തിരിച്ചെത്തി October 3, 2026 Editor റാഞ്ചി: ഏഴ് വര്‍ഷം മുമ്പ് മരിച്ചതായി കരുതിയ യുവതി ജീവനോടെ തിരിച്ചെത്തി. ജാര്‍ഖണ്ഡിലെ ലോഹര്‍ദാഗ ജില്ലയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ലോഹര്‍ദാഗ ടൗണിലെ 45 കാരിയായ ദഫ്‌ലി ഒറാവോ എന്ന യുവതിയാണ് മുംബൈ ആസ്ഥാനമായുള്ള ഒരു സന്നദ്ധ സംഘടനയുടെ ഇടപെടലിലൂടെ…
Local News News എറണാകുളത്ത് എം ഡി എം എയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍ കാറില്‍ നിന്ന് 15 ലക്ഷം രൂപയും കണ്ടെടുത്ത October 3, 2026 Editor എറണാകുളം: എറണാകുളം കാക്കനാട് 38.13 ഗ്രാം എം ഡി എം എയുമായി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍. കോട്ടയം സ്വദേശി അരുണ്‍ കെ നായരാണ് എക്‌സൈസിന്റെ പിടിയിലായത്. സിനിമാ പ്രവര്‍ത്തകര്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും ഇയാള്‍ ലഹരി വില്‍പ്പന നടത്തി എന്നാണ് എക്‌സൈസിന്റെ കണ്ടെത്തല്‍.…
Kerala News ആർ.ശ്രീലേഖയുടെ രാജിയിൽ ആശയക്കുഴപ്പം തുടരുന്നു; രാജിക്കത്ത് നൽകേണ്ടത് സെക്രട്ടറിക്കെന്ന് വ്യക്തമാക്കി നഗരസഭ October 3, 2026 Editor തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്നും ആർ.ശ്രീലേഖ രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത് ലഭിച്ചതെന്നും, ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉള്ളതായി കരുതുന്നില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. എന്നാൽ രാജിക്കത്ത് മേയർക്കല്ല,…
Kerala News തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ ആർ .ശ്രീലേഖ രാജിവെച്ചു October 3, 2026 Editor തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണസമിതിക്ക് പ്രതിസന്ധി സൃഷ്ടിച്ച് കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ.ശ്രീലേഖ. മേയർ പദവി നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. സെപ്റ്റംബർ 30-ന് തന്നെ അവർ മേയർക്ക് രാജിക്കത്ത് കൈമാറിയിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഔദ്യോഗിക…
Film News ഇന്ധന വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ 100 മില്യണ്‍ ബാരല്‍ എണ്ണ വിപണിയിലെത്തിക്കാന്‍ ജി7 രാജ്യങ്ങളുടെ തീരുമാനം October 3, 2026 Editor വാഷിങ്ടണ്‍: റെക്കോര്‍ഡ് ഉയരത്തിലെത്തിയ ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ 100 മില്യണ്‍ ബാരല്‍ എണ്ണയും ഡീസലും വിപണിയില്‍ ഇറക്കാന്‍ ജി7 രാജ്യങ്ങളുടെ തീരുമാനം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജി7 നേതാക്കളുടെ ഉന്നതതല യോഗത്തിലാണ് നിര്‍ണായക പ്രഖ്യാപനമുണ്ടായത്. അമേരിക്കയില്‍ ഡീസല്‍ വില…
Film News ‘എന്നെ ആരെങ്കിലും ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്യൂ’! രാക്കയിൽ ഐശ്വര്യ ലക്ഷ്മിയുണ്ടോ? അഭ്യൂഹങ്ങൾക്ക് മറുപടിയുമായി താരം October 3, 2026 Editor അല്ലു അർജുനും അറ്റ്‌ലിയും ആദ്യമായി ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘രാക്ക’യെ ചുറ്റിപ്പറ്റി പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിൽ ഐശ്വര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ചിത്രത്തിൽ താൻ…
Kerala News എടാ, പോടാ ശൈലി മാറ്റണം; മുഖ്യമന്ത്രി പദവിയുടെ ഗൗരവം സതീശൻ മറക്കുന്നു: വെള്ളാപ്പള്ളി October 3, 2026 Editor ചേർത്തല: ‘എടാ, പോടാ’ എന്ന രീതിയിലുള്ള സംസാരശൈലി മാറ്റി കുറച്ചുകൂടി പക്വത കാണിക്കണം; മുഖ്യമന്ത്രി എന്ന പദവിയുടെ ഗൗരവം വി.ഡി. സതീശൻ ചിലപ്പോഴൊക്കെ മറന്നുപോകുന്നു. ചേർത്തല എസ്.എൻ. കോളജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിക്കെതിരെ…
India News ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കമിട്ട് മുഖ്യമന്ത്രി വിജയ്; തമിഴ്‌നാട്ടിൽ സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാപദ്ധതി വിപുലീകരിച്ചു October 2, 2026 Editor ചെന്നൈ: തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുവേണ്ടിയുള്ള സൗജന്യ ബസ് യാത്രാപദ്ധതി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ‘വെട്രി പയനം’ എന്ന പേരിൽ വിപുലീകരിച്ച പുതിയ പദ്ധതിക്ക് മുഖ്യമന്ത്രി ജോസഫ് വിജയ് ഔദ്യോഗിക തുടക്കം കുറിച്ചു. കോയംപേട് ബസ് സ്റ്റാൻഡിൽ നടന്ന പ്രത്യേക ചടങ്ങിലാണ് പദ്ധതി…
News SPorts ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിംഗ്: ഇന്ത്യക്ക് വീണ്ടും സ്വര്‍ണം October 2, 2026 Editor ഐചി നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ബോക്‌സിംഗില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണത്തിളക്കം. 26കാരിയായ പര്‍വീണ്‍ ഹൂഡ 65 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി. ഏഷ്യന്‍ ഗെയിംസിലെ തന്റെ കന്നി മെഡലിനായുള്ള നീണ്ട കാത്തിരിപ്പിനാണ് ഇതോടെ പര്‍വീണ്‍ വിരാമമിട്ടത്. ചൈനീസ് തായ്പേയിയുടെ നിയെന്‍…