Category: News

’20 വർഷം മുൻപത്തെ അഴിമതി മൂടിവെക്കാനാകില്ല’; ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ തോമസ് ഐസക്

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ തോമസ് ഐസക്. സർക്കാരിന്റേത് വളരെ നല്ല തീരുമാനമാണെന്നും രാജ്യം മുഴുവൻ ഉറ്റുനോക്കുന്ന വിഷയം ആയതിനാൽ അഴിമതിക്കും…

പാലക്കാട് സി പി എം ജില്ലാകമ്മിറ്റിയിൽ അഴിച്ചുപണി; വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി

പാലക്കാട്: സി പി എം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ അഴിച്ചുപണി. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനെ മാറ്റി വി ചെന്താമരാക്ഷനെ പുതിയ ജില്ലാ സെക്രട്ടറിയായി നിയമിച്ചു. പാർട്ടിക്കുള്ളിൽ ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ചേർന്ന…

വയലാര്‍ അവാര്‍ഡ് ആര്‍ രാജശ്രീക്ക്; പുരസ്‌കാരാര്‍ഹമായത് ‘ആത്രേയകം’ എന്ന നോവല്‍

തിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് നോവലിസ്റ്റ് ആര്‍ രാജശ്രീക്ക്. ‘ആത്രേയകം’ എന്ന നോവലിനാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മാതൃഭൂമി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് സ്വദേശിയായ…

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു; ഇന്ന് അഞ്ച് സ്വർണം; മെഡൽ പട്ടികയിൽ നാലാമത്

അയിച്ചി നഗോയ: ഏഷ്യൻ ഗെയിംസ് 2026-ൽ മെഡൽ പട്ടികയിൽ നേട്ടങ്ങൾ കൊയ്ത് ഇന്ത്യ. പുരുഷ ഹോക്കി, പുരുഷ ക്രിക്കറ്റ്, ഗുസ്തി, ഗോൾഫ്, ആർച്ചറി എന്നിവയിലടക്കം ഇന്ന് അഞ്ച് സ്വർണ്ണ മെഡലുകൾ നേടി ഇന്ത്യ ടൂർണമെന്റിലെ 21-ാം സ്വർണ്ണവും ആകെ 85 മെഡലുകളും…

ഇനി പഴയ പേരില്ല; ‘വിവരസാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ്’ പുതിയ പേരിൽ ഐ.ടി. വകുപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ സാങ്കേതിക മേഖലയിൽ കൂടുതൽ വിപുലമായ ചുമതലകളുമായി ഐ.ടി. വകുപ്പിന് പുതിയ പേര്. ‘ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ്’ എന്ന നിലവിലെ പേരിന് പകരം ‘വിവരസാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, ഭാവി സാങ്കേതികവിദ്യാ വകുപ്പ്’ എന്ന പേരാണ് സർക്കാർ അംഗീകരിച്ചത്. ഇതുസംബന്ധിച്ച…

മലേഷ്യയെ വീഴ്ത്തി; ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് സ്വര്‍ണ്ണ നേട്ടം

നഗോയ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ മലേഷ്യയെ അഞ്ച് ഗോളിന് തകര്‍ത്ത് ഇന്ത്യക്ക് സ്വര്‍ണം. ഒന്നിനെതിരെ അഞ്ച് ഗോളുകളുടെ തിളക്കമുള്ള ജയത്തോടെ ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണ്ണ നേട്ടമാണിത്. ഈ ചരിത്ര വിജയത്തിലൂടെ 2028 ലെ…

കായംകുളത്തെ പരിപാടികളില്‍ പോലീസ് സുരക്ഷയും എസ്‌കോര്‍ട്ടും വേണ്ട; ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എം ലിജു

കായംകുളം: സ്വന്തം നിയമസഭാ മണ്ഡലമായ കായംകുളത്തെ ഔദ്യോഗിക പരിപാടികളില്‍ പ്രത്യേക പോലിസ് സുരക്ഷയും എസ്‌കോര്‍ട്ടും പൈലറ്റ് വാഹനങ്ങളും വേണ്ടെന്ന് എക്‌സൈസ് മന്ത്രി എം ലിജു കായംകുളം ഡിവൈഎസ്പിയോട് മന്ത്രി ഇക്കാര്യം നേരിട്ട് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രിക്ക്…

ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ ഇന്ത്യയുടെ കുംകും മഹോദിന് സ്വര്‍ണം

നഗോയ: ഏഷ്യന്‍ ഗെയിംസ് അമ്പെയ്ത്തില്‍ ഇന്ത്യയുടെ കൗമാര വിസ്മയം കുംകും മഹോദിന് സ്വര്‍ണം. വനിതകളുടെ റിക്കര്‍വ് വിഭാഗം വ്യക്തിഗത പോരാട്ടത്തില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യക്ക് മെഡല്‍ ലഭിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് 14ാം ദിനത്തില്‍ ഇന്ത്യന്‍ കുതിപ്പിന് സ്വര്‍ണ നേട്ടത്തടെ തുടക്കമിടാന്‍ കുംകും മഹോദ്…

കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം ‘എക്കോ’, മികച്ച നടൻ മോഹൻലാൽ, നടിമാർ അനശ്വരയും കല്യാണിയും

2026-ലെ കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡുകൾ വിതരണം ചെയ്തു. എറണാകുളം ഐ.എം.എ. ഹാളിൽ നടന്ന ചടങ്ങ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ പ്രസിഡന്റ് പ്രൊഫ. ജോർജ് ഓണക്കൂർ അധ്യക്ഷനായി. മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ‘എക്കോ’ സ്വന്തമാക്കിയപ്പോൾ,…

കായികോത്സവ വേദി തകര്‍ന്നുവീണ സംഭവം; തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം

തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനിടെ വേദി തകര്‍ന്നുവീണ സംഭവത്തെച്ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം. കായികോത്സവത്തിന്റെ സംഘാടനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് മേയര്‍ നിജി ജസ്റ്റിന്‍ പറഞ്ഞു. ആരും ഉദ്ഘാടനം ചെയ്യാനില്ലെന്ന് പറഞ്ഞപ്പോള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും മേയര്‍ വ്യക്തമാക്കി. കായികമേള സംഘടിപ്പിക്കുന്നതിന് ആവശ്യമായ അനുമതികള്‍…