Category: News

യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; അച്ചടക്കം ലംഘിച്ച പോലീസ് ഓഫീസര്‍മാരെ താക്കീത് ചെയ്ത് കമ്മീഷണര്‍

തിരുവനന്തപുരം: യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ് എച്ച് ഒ സതീഷിനെ താക്കീത് ചെയ്ത് കമ്മീഷണര്‍. നേരിട്ട് വിളിപ്പിച്ചാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷിനെ താക്കീത് ചെയ്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ് ഐ…

കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന ദേശ സ്‌നേഹി സുഗതൻറെ പേരിൽ കോര്‍പറേഷന്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബി ജെ പി കൗണ്‍സിലറും മുടിഞ്ഞ ദേശസ്നേഹിയുമായ ആര്‍ സുഗതന് വേണ്ടി കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടതിന്റെ തെളിവുകള്‍ പുറത്ത്. കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി വി രാജേഷിന്റെ ഓഫീസ്…

രാഷ്ട്രീയ എതിരാളികൾ നന്ദകുമാറിന്റെ പ്രസംഗം ബോധപൂർവം വക്രീകരിച്ച് പ്രചരിപ്പിക്കുകയാണെന്ന് പിണറായി

മലപ്പുറം: മലപ്പുറത്തെ ‘മതമൗലിക വർഗീയവാദികളുടെ കൂട്’ എന്ന് വിശേഷിപ്പിച്ച സി.പി.എം നേതാവ് പി. നന്ദകുമാറിന്റെ വിവാദ പ്രസംഗത്തിൽ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മലപ്പുറം ശക്തമായ മതസൗഹാർദ്ദം നിലനിൽക്കുന്ന പ്രദേശമാണെന്നും, ഈ അന്തരീക്ഷം തകർക്കാൻ മതമൗലികവാദികളും വർഗീയ ശക്തികളും…

മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചത്; വിശദീകരണവുമായി പി നന്ദകുമാര്‍

മലപ്പുറം: മലപ്പുറത്തെ വര്‍ഗീയ വാദികളുടെ കൂടാക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന വിശദീകരണവുമായി മുന്‍ എം എല്‍ എ പി നന്ദകുമാര്‍. അത്തരം ശ്രമങ്ങള്‍ ബി ജെ പിയും മുസ്ലീംലീഗും നടത്തുന്നു. മലപ്പുറത്ത് നടക്കുന്ന കുംഭമേള അതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പിന്റെ സമയത്ത്…

തിരുവനന്തപുരം നഗരസഭയിലെ രാജി നാടകം ഒത്തുതീർപ്പിലേക്ക്; വാട്സ്ആപ്പ് സന്ദേശം പിൻവലിച്ച് ആർ. ശ്രീലേഖ

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കിയ മുൻ ഡിജിപിയും ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖയുടെ രാജി നീക്കം ഒത്തുതീർപ്പിലേക്ക്. കൗൺസിലർ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട സന്ദേശം അവർ പിന്നീട് പിൻവലിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്…

ബോക്സ് ഓഫീസ് തൂത്തുവാരാൻ മുത്തുവേൽ പാണ്ഡ്യൻ; ‘ജയിലർ 2’ ഒക്ടോബർ 15ന് തിയേറ്ററുകളിൽ എത്തും

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം ‘ജയിലർ 2’വിനായുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 15ന് ആഗോളതലത്തിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ പ്രഖ്യാപനം പുറത്തുവന്നതോടെ ആരാധകരുടെ ആവേശം…

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷം: ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂത്ത് കോൺഗ്രസും പോലീസും ചേർന്ന് ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നാണ് കത്തിലെ ആരോപണം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും…

ഒന്നര വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് എസ്‌യുവികൾ വിറ്റഴിച്ച്‌ പുതിയ റെക്കോർഡ് സ്വന്തമാക്കി മഹീന്ദ്ര

ഇന്ത്യൻ ഇലക്ട്രിക് വാഹന വിപണിയിൽ ചരിത്രനേട്ടം കുറിച്ച് മഹീന്ദ്ര ആന്റ് മഹീന്ദ്ര. വിപണിയിൽ എത്തി വെറും ഒന്നര വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്ട്രിക് ഒറിജിൻ എസ്‌യുവികൾ വിറ്റഴിച്ചാണ് മഹീന്ദ്ര പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. അത്യാധുനിക ഫീച്ചറുകളും പുതുതലമുറ ഡിസൈനും സൗകര്യങ്ങളും കൊണ്ട്…

ആർ ശ്രീലേഖ രാജിവച്ചിട്ടില്ല; പ്രചരിക്കുന്ന വാർത്തകൾ തള്ളി ബിജെപി

തിരുവനന്തപുരം: ആർ ശ്രീലേഖ കൗൺസിലർ സ്ഥാനം രാജിവച്ചെന്ന വാർത്തകൾ തള്ളി ബിജെപി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി ശ്രീലേഖ ആശുപത്രിയിൽ ചികിത്സയിലാണെന്നും ജനപ്രതിനിധിയെന്ന നിലയിൽ ചുമതലകൾ നിർവഹിക്കാൻ കഴിയാത്തതിലുള്ള ആശങ്കയാണ് അവർ പങ്കുവെച്ചതെന്നുമാണ് പാർട്ടിയുടെ വിശദീകരണം. ബിജെപി ജനറൽ സെക്രട്ടറി…

ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ; അവരുടെ ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ല: വി. ശിവൻകുട്ടി

തിരുവനന്തപുരം: മുൻ ഐ.പി.എസ് ഉദ്യോഗസ്ഥയും കൗൺസിലറുമായ ആർ. ശ്രീലേഖയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി വി. ശിവൻകുട്ടി. ശ്രീലേഖ നാക്കെടുത്താൽ കള്ളം മാത്രമേ പറയൂ എന്നും, അവരുടെ ഒരു കാര്യവും വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമാനങ്ങൾക്ക് വേണ്ടി ബി.ജെ.പിക്ക് നേരെ…