News Technology ജെമിനി ഉപയോക്താക്കൾക്ക് തിരിച്ചടി; ഒക്ടോബർ 9 മുതൽ സൗജന്യ നിരക്കുകളിൽ വൻ നിയന്ത്രണങ്ങളുമായി ഗൂഗിൾ October 6, 2026 Editor ഗൂഗിൾ എഐ ചാറ്റ്ബോട്ടായ ജെമിനിയുടെ ഉപയോഗത്തിൽ പുതിയ നിയന്ത്രണങ്ങളുമായി ഗൂഗിൾ രംഗത്ത്. ഒക്ടോബർ 9 മുതൽ സൗജന്യ ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുക ‘ഫ്ലാഷ്-ലൈറ്റ്’ മോഡൽ മാത്രമായിരിക്കും. നിലവിൽ സൗജന്യമായി ലഭിച്ചിരുന്ന ‘ഫ്ലാഷ്’, ‘പ്രോ’ മോഡലുകളിലേക്കുള്ള പ്രവേശനമാണ് ഇതോടെ ഒഴിവാക്കപ്പെടുന്നത്. കുറഞ്ഞ നിരക്കിലുള്ള…
India News ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ബാരിക്കേഡിന് മുകളില്‍ കയറി രാഹുലിന്റെ പ്രതിഷേധം; എംപിമാരെ അറസ്റ്റു ചെയ്ത് നീക്കി October 6, 2026 Editor ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദാനിലേക്ക് മാര്‍ച്ച് ചെയ്‌തു. ഇന്ന് രാവിലെ പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയ ജനപ്രതിനിധികള്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയും…
News World ഒക്ടോബർ 7 ആക്രമണത്തിൽ പങ്കെടുത്തവരെയെല്ലാം പിന്തുടരും; ഹമാസിന് ഗാസയിൽ ഇനി ഭരണമില്ലെന്ന് നെതന്യാഹു October 5, 2026 Editor ജെറുസലേം: 2023 ഒക്ടോബർ 7ന് ഇസ്രയേലിനെതിരെയുണ്ടായ ഹമാസ് ആക്രമണത്തിന്റെ മൂന്നാം വാർഷിക അനുസ്മരണച്ചടങ്ങിൽ കടുത്ത മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ പങ്കെടുത്തവരെയും ഇസ്രയേൽ ബന്ദികളാക്കിയവരെയും പിന്തുടർന്ന് നടപടി സ്വീകരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെതിരായ ആക്രമണത്തിൽ പങ്കെടുത്ത എല്ലാവരുടെയും സമയം അവസാനിക്കുകയാണെന്നും…
Film News മുത്തുവേൽ പാണ്ഡ്യൻ വീണ്ടും വരുന്നു; ‘ജയിലർ 2’ ട്രെയിലർ പുറത്ത്, ഇത്തവണ വില്ലൻ സുരാജ് October 5, 2026 Editor രജനികാന്ത് ആരാധകർ ഏറെ കാത്തിരുന്ന ‘ജയിലർ 2’ന്റെ ആക്ഷൻ പാക്ക്ഡ് ട്രെയിലർ പുറത്തിറങ്ങി. ആദ്യ ഭാഗത്തിന് പിന്നാലെ ടൈഗർ മുത്തുവേൽ പാണ്ഡ്യന്റെ രണ്ടാം വരവിൽ വമ്പൻ താരനിരയും മാസ്സ് രംഗങ്ങളുമാണ് ട്രെയിലർ വാഗ്ദാനം ചെയ്യുന്നത്. നെൽസൺ ദിലീപ് കുമാർ തന്നെയാണ് രണ്ടാം…
Kerala News പി എം ശ്രീ: വീണ്ടും അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍; പദ്ധതി നടപ്പാക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി October 5, 2026 Editor പത്തനംതിട്ട: പി എം ശ്രീ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അവ്യക്തത തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍. പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം റിമൈന്‍ഡര്‍ അയച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. പദ്ധതി നടപ്പാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍…
Kerala News വേണാട് എക്‌സ്പ്രസിലെ തിരക്ക്; കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ഇടപെടലില്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു October 5, 2026 Editor കൊച്ചി: വേണാട് എക്സ്പ്രസ്സിലെ അമിത തിരക്കിന് പരിഹാരമായി പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം-കോട്ടയം-ചെങ്ങന്നൂര്‍-കൊല്ലം റൂട്ടില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസിന് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കി. പുതിയ ട്രെയിനിന്റെ ആദ്യ സര്‍വീസ് 10 ദിവസത്തിനകം ആരംഭിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ്…
Kerala News ഹൈക്കോടതി ഇടപെടല്‍; എ കെ ജി സെന്ററിന്റെ ഭൂമി നാളെ അളക്കും October 5, 2026 Editor തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ ഭൂമി നാളെ റവന്യു വകുപ്പ് അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമി അളക്കാന്‍ തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെ രാവിലെ 10 മണിക്കാണ് അളക്കല്‍ നടക്കുക.…
News SCIENCE NEWS World വൈദ്യശാസ്ത്ര നൊബേൽ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്ക് October 5, 2026 Editor സ്റ്റോക്ക്ഹോം: 2026ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്ക് ലഭിച്ചു. കാള്‍ ഡിസൈറോത്ത്, പീറ്റര്‍ ഹെഗെമാന്‍, ജോര്‍ജ് നാഗല്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ലൈറ്റ് ഗേറ്റഡ് അയോണ്‍ ചാനലുകള്‍, ഒപ്റ്റോജനറ്റിക്സ് എന്നിവയുമായി ബന്ധപ്പെട്ട കണ്ടെത്തലിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ഒരു ഏകകോശ…
Kerala News ലൈഫ് ഭവന പദ്ധതി തുടരും; മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശന്‍ October 5, 2026 Editor തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതി തുടരുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. ബജറ്റില്‍ മത്സ്യത്തൊഴിലാളികളെ ലൈഫില്‍ നിന്ന്…
Local News News സ്ത്രീക്ക് നേരെ ഉദ്ധൃത ലിംഗ പ്രദര്‍ശനം; പന്തളത്ത് സന്യാസി സംഘത്തിലെ പ്രധാനി പിടിയില്‍ October 5, 2026 Editor പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കൃഷ്ണാവബോധ സമിതിയുടെ സന്യാസി സംഘത്തിലെ പ്രധാനി അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശി ഗുരുസ്വാമിയാണ് പോലീസ് പിടിയിലായത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ യാത്രക്കിറങ്ങിയ സന്യാസി സംഘത്തിലെ പ്രധാനിയാണിയാള്‍. കൃഷ്ണാവബോധ സമിതിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിലെയാളാണ്…