News World ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ കുടിയേറ്റക്കാര്‍ എന്ന് അധിക്ഷേപിച്ച് ട്രംപ് October 18, 2026 Editor പാരീസ്: ഫ്രാന്‍സിലെ വിദ്യാര്‍ഥി പ്രക്ഷോഭം വന്‍ ബഹുജന കലാപമായി മാറിയതിനെ അധിക്ഷേപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കലാപത്തിന് കാരണം കുടിയേറ്റക്കാരാണെന്ന വിവാദ പരാമര്‍ശവുമായാണ് ട്രംപ് രംഗത്തുവന്നത്. വെറുപ്പുമായി വന്നവര്‍ കലാപം നടത്തുകയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മാര്‍ച്ചില്‍ പാരീസിലെ…
Kerala News ഹോർട്ടി വൈൻ വിവാദം! എൽഡിഎഫ് സർക്കാർ ലൈസൻസ് നൽകിയിട്ടില്ല: എം. ബി. രാജേഷ് October 18, 2026 Editor പാലക്കാട്: സംസ്ഥാനത്ത് വിവാദമായ ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്ന് മുൻ എക്സൈസ് മന്ത്രി എം. ബി. രാജേഷ്. മുൻ സർക്കാരിന്റെ കാലത്ത് കർഷകരുടെ അടിയന്തര ആവശ്യം പരിഗണിച്ചാണ് ഹോർട്ടി വൈൻ ഉൽപാദിപ്പിക്കാനുള്ള അനുമതി നൽകിയതെന്നും, ഹോർട്ടി വൈനും…
Kerala News ഹോര്‍ട്ടിവൈന്‍ വില്‍പ്പന വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കി October 18, 2026 Editor തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികള്‍ വഴി 12 മുതല്‍ 15 ശതമാനം വരെ വീര്യമുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയ നടപടി വിവാദമായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. അബ്കാരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെതിരെയാണ്…
India News നവംബര്‍ ഒന്നിന് രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി; ഡല്‍ഹി പോലീസ് അനുമതി നല്‍കി October 18, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഇന്ത്യ സഖ്യം നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബര്‍ ഒന്നിന് ഡല്‍ഹി രാംലീലാ മൈതാനത്ത് കോണ്‍ഗ്രസ് റാലി നടത്തും. റാലിക്ക് ഡല്‍ഹി പോലീസ് അനുമതി നല്‍കിയിട്ടുണ്ട്. ജന്തര്‍ മന്തറില്‍ പ്രക്ഷോഭങ്ങള്‍ നിരോധിച്ചതിനു…
India News കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജക്കിടെ ദുരന്തം: വിഷ്ണുപാദം പൂകിയവരുടെ എണ്ണം 19 ആയി October 18, 2026 Editor കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. മരിച്ചവരില്‍ 13 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 25 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ചോരിബാഗന്‍ സര്‍വ്വജനീന്‍ പൂജ…
India News ഡല്‍ഹി പ്രതിഷേധം; അഭിജിത് ദീപ്‌കെയ്ക്ക് കോടതി ജാമ്യം അനുവദിച്ചു October 17, 2026 Editor ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധ തിരംഗ മാര്‍ച്ചിനിടെ കസ്റ്റഡിയിലെടുത്ത് കരുതല്‍ അറസ്റ്റിലാക്കിയ സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഒരു വർഷത്തേക്ക് പൊതു സമാധാനത്തെ ബാധിക്കുന്ന ഒരു പ്രവർത്തിയിലും ഇടപെടാൻ പാടില്ലെന്നുള്ള…
India News ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം, തടയാനാകില്ല; സുപ്രീംകോടതിയുടെ നിര്‍ണായക വിധി October 17, 2026 Editor ന്യൂഡല്‍ഹി: കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം തടയാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇന്റര്‍നെറ്റ് ലഭ്യത കുട്ടകള്‍ ഉള്‍പ്പെടെയുള്ളവരുടെ മൗലികാവകാശമാണെന്നും പ്രായഭേദമന്യേ ഇന്റര്‍നെറ്റ് ലഭ്യമാക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രായം മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് ലഭ്യമാക്കാതിരിക്കാനാവില്ല. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത്. നിയന്ത്രിക്കേണ്ടത് ഇന്റര്‍നെറ്റ് അല്ലെന്നും കോടതി പറഞ്ഞു. പ്രായപരിധി…
Film News ‘ഭൗമ’യുടെ പുതിയ പോസ്റ്റർ പുറത്ത്, ചിത്രം എത്തുന്നത് അഞ്ച് ഭാഷകളിൽ October 17, 2026 Editor ഇരുട്ട് നിറഞ്ഞ വഴിയിൽ ടോർച്ച് തെളിച്ച് നിൽക്കുന്ന ദിലീഷ് പോത്തൻ. നിഗൂഢത നിറഞ്ഞ ഈ ദൃശ്യവുമായി എത്തിയിരിക്കുകയാണ് ‘ഭൗമ’യുടെ പുതിയ പോസ്റ്റർ. ആദ്യ പോസ്റ്റർ പുറത്തിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ചിത്രം, ഭാവന റിലീസിലൂടെയാണ് കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തുന്നത്. ‘കുമ്പളങ്ങി…
India News വഖഫ് ബോര്‍ഡ് പുനഃസംഘടന; സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ ഇല്ല October 17, 2026 Editor കൊച്ചി: കേരള സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്കെതിരെ മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസയും മറ്റും നല്‍കിയ ഹരജികളാണ് ജസ്റ്റിസ് എസ് മനുവിന്റെ ബഞ്ച് ഇന്ന് വൈകീട്ട് അടിയന്തര…
Kerala News കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു October 17, 2026 Editor കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ച് എം രാഘവന്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജിവെച്ചു. ഇന്നലെയാണ്…