Category: Kerala

കിഫ്ബി വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

തിരുവനന്തപുരം: ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കിയെന്നും സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍. ഇത്രയും നാള്‍ കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവര്‍ത്തിച്ചതും 99.4 ശതമാനം വരുമാനവും കിഫ്ബിയുടെ വായ്പ തിരിച്ചടവിന് വേണ്ടിയാണ് ഉപയോഗിച്ചതും 25932.55 കോടി രൂപ കടമെടുപ്പ്…

നെടുമ്പാശ്ശേരി വാഹനാപകടം; കനത്ത സുരക്ഷയില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി

കൊച്ചി: നെടുമ്പാശ്ശേരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്. കനത്ത സുരക്ഷയിലാണ് പ്രതി സുഹൈലു(19)മായി പോലീസ് അപകടസ്ഥലത്തടക്കം തെളിവെടുപ്പ് നടത്തിയത്. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് പ്രതി. ക്വിക്ക് റെസ്പോണ്‍സ് ടീമിന്റെ…

വൈദ്യുതി പ്രതിസന്ധി; ഈ മാസം യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയം അവതരിപ്പിച്ചു. വൈദ്യുതി ക്ഷാമത്തിന് പരിഹാരം കാണണമെന്നായിരുന്നു പ്രമേയത്തിലെ ആവശ്യം. അതേ സമയം, സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും, ഒക്ടോബര്‍ മാസം യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വൈദ്യുതി…

നെൽവിത്തുകളുടെ കാവലാൾ ചെറുവയൽ രാമൻ അന്തരിച്ചു

കല്‍പറ്റ: പരമ്പരാഗത നെല്‍കൃഷിയുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയല്‍ രാമന്‍ അന്തരിച്ചു. 74 വയസായിരുന്നു. എടവക കമ്മന സ്വദേശിയാണ്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പരമ്പരാഗത നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി ജീവതം സമര്‍പ്പിച്ച വ്യക്തിത്വമായിരുന്നു. നാട്ടുകാര്‍ക്കു ‘നെല്ലച്ഛ’നായിരുന്നു രാമന്‍. ചെറുവയല്‍ കുറിച്യത്തറവാട്ടിലെ…

നെടുമ്പാശ്ശേരി വാഹനാപകടം: മരിച്ച കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശം; കെ പി ശശികലക്കെതിരെ സിപിഐ പരാതി നൽകി

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ മരിച്ച കുട്ടികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ പരാതി. മരിച്ച കുട്ടികളെയും കുടുംബത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. സിപിഐ ആലുവ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഷിഹാബ് പറേലിയാണ് നെടുമ്പാശ്ശേരി…

വയോജനങ്ങളെ ഉപദ്രവിച്ചാലോ സ്വത്ത് തട്ടിയെടുക്കാൻ നോക്കിയാലോ പൂട്ട് വീഴും; നിയമസഭയിൽ ചരിത്ര ബില്ലുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി ചരിത്രപരമായ ‘വയോജന സംരക്ഷണ ബിൽ’ നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുതിർന്ന പൗരന്മാരെ മാനസികമായോ ശാരീരികമായോ ഉപദ്രവിച്ചാൽ മൂന്ന് വർഷം വരെ തടവും അര ലക്ഷം രൂപ വരെ പിഴയും ഉറപ്പാക്കുന്നതാണ്…

വാഹനമിടിപ്പിച്ച് കൊല; പ്രതിക്കെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍, സര്‍ക്കാര്‍ ശ്രമം പ്രതിയെ സംരക്ഷിക്കാനെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: നെടുമ്പാശ്ശേരിയില്‍ മൂന്ന് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ സി പി എം. പ്രതിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. പണക്കൊഴുപ്പിന്റെ പിന്‍ബലത്തില്‍ എന്തും ചെയ്യാമെന്ന് കരുതുന്ന പ്രതിക്കെതിരെ ദുര്‍ബല വകുപ്പുകളാണ്…

‘പ്രതിപക്ഷം ഒറ്റക്കെട്ട്; അടുത്ത സമരം സര്‍പ്രൈസ്; ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്ന ഒറ്റ ലക്ഷ്യമെ സമരത്തിനൊള്ളു’: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ജനാധിപത്യ സംരക്ഷണത്താനായുള്ള പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമരത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് ഇപ്പോള്‍ പറയില്ലെന്നും അത് സര്‍പ്രൈസായിരിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്ത്യാ സഖ്യം നേതാക്കള്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധിയുടെ…

എസ് എഫ് ഐ വിദ്യാര്‍ഥികള്‍ക്ക് ഇടിവള മര്‍ദനം; പ്രക്ഷോഭങ്ങളെ സംഘ്പരിവാര്‍ മാതൃകയില്‍ അടിച്ചമര്‍ത്താന്‍ ശ്രമമെന്ന് പിണറായി

പാലക്കാട്: എസ് ഐ ആര്‍ വിഷയത്തില്‍ പ്രക്ഷോഭം നടത്തിയ എസ് എഫ് ഐ വിദ്യാര്‍ഥികളെ പോലീസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. പോലീസ് അതിക്രമം നാടിനെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി…

അടൂർ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന്റെ തന്നിഷ്ടത്തിൽ കടുത്ത അമർഷം; പത്തനംതിട്ട കോൺഗ്രസിൽ പടയൊരുക്കം

പത്തനംതിട്ട: അടൂരിൽ ഡി.വൈ.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിന് പിന്നാലെ, ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിൽ കോൺഗ്രസ് പാർട്ടിയിൽ വൻ അതൃപ്തിയും ഭിന്നതയും പുകയുന്നു. പീഡനക്കേസുകളിൽ നടപടി നേരിട്ട രാഹുലിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുന്നുവെന്ന നിലപാടിലാണ്…