Category: Kerala

ഓംപ്രകാശ് മാഥൂർ കേരളത്തിൻറെ പുതിയ ഗവർണർ; രാജേന്ദ്ര ആർലേക്കറെ തമിഴ്നാട്ടിലേക്ക് മാറ്റി

ന്യൂഡൽഹി: കേരളത്തിന്റെ ഗവർണർ സ്ഥാനത്ത് മാറ്റം. നിലവിലെ ഗവർണർ രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായി നിയമിച്ചു. സിക്കിം ഗവർണറായിരുന്ന ഓംപ്രകാശ് മാഥൂറാണ് കേരളത്തിന്റെ പുതിയ ഗവർണർ. ആറ് സംസ്ഥാനങ്ങളിലെ ഗവർണർമാരെ മാറ്റി നിയമിച്ചുകൊണ്ടുള്ള കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് കേരളത്തിലും മാറ്റമുണ്ടായത്.…

കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കുറ്റാരോപിതരെ കേള്‍ക്കേണ്ടതുണ്ടോ; മാസപ്പടി കേസില്‍ ഹൈക്കോടതി

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലുകള്‍ തിരുത്തി നല്‍കാന്‍ നിര്‍ദ്ദേശം. അപ്പീലുകളിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബഞ്ച് തിരുത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍…

എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം; അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: തലസ്ഥാനത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പോലീസ് മര്‍ദ്ദനം ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷ നിയമസഭ യില്‍ നിന്ന് ഇറങ്ങിപ്പോയി. ഒടിഞ്ഞ ലാത്തിയുടെ കഷ്ണവുമായിട്ടാണ് വി ജോയി സഭയിലെത്തിയത്. പോലീസ്…

അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആള്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു: പിണറായി

തിരുവനന്തപുരം: അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആളാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അയാള്‍ പോലീസ് ജീപ്പില്‍ കയറിയെന്നും എന്നാല്‍ മന്ത്രിക്ക് അയാള്‍ ബഹുമാന്യനായിരിക്കുമെന്നും പിണറായി പരിഹസിച്ചു. അടൂരില്‍ ആശുപത്രിയിലുള്ള എസ് എഫ് ഐക്കാരെ കയറി ആക്രമിച്ച…

സി എം ആര്‍ എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്; പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: സി എം ആര്‍ എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതിനിരോധന നിയമപ്രകാരമാണ് ആദ്യ കേസ്. കുഴല്‍പ്പണ ഇടപാട്…

ബൂട്ടിട്ട് ചവിട്ടി, വസ്ത്രം വലിച്ചു കീറി; ഡല്‍ഹി പോലീസിനെതിരെ ജെയ്ക് സി തോമസ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെല ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിന്റെ വസ്ത്രം പോലിസ് വലിച്ചുകീറി. കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തില്‍ കയറ്റിയപ്പോഴാണ് സംഭവം. ഷര്‍ട്ടില്ലാതെ പൊലിസ് വാഹനത്തിനുള്ളില്‍നിന്ന് ചിത്രീകരിച്ച സെല്‍ഫി വീഡിയോയിലൂടെയാണ് ജെയ്ക് ഇക്കാര്യം അറിയിച്ചത് തനിക്കൊപ്പമുണ്ടായിരുന്ന നിരവധി നേതാക്കളെ പോലീസ് ക്രൂരമായി…

പിണറായി വിജയനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം: സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി കസ്റ്റഡിയിലുള്ള സ്ഥിതി ഗതികള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചീഫ്…

കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയെ വിമാനത്തിൽ കയറി കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭീജീത് ദിപ്‌കെയെ വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ…

മുത്തങ്ങ സമരത്തിനിടെ പോലീസ് മര്‍ദ്ദനമേറ്റ മുന്‍ ഡയറ്റ് അധ്യാപകന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

തിരുവനന്തപുരം: മുത്തങ്ങ സമരത്തിനിടെ പോലീസ് മര്‍ദ്ദനത്തിനിരയായ മുന്‍ ഡയറ്റ് അധ്യാപകന്‍ കെ കെ സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. 2026-ല്‍ കല്‍പ്പറ്റ കോടതി വിധിച്ച നഷ്ടപരിഹാരത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകേണ്ടെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍…

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ്; എംവി ജയരാജന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സിപിഎം നേതാക്കളായ പി ജയരാജനും എംവി ജയരാജനും. ഇഡിയുടേത് രാഷ്ട്രീയ പ്രേരിത കള്ളക്കേസ് ആണെന്ന് എംവി ജയരാജന്‍ പറഞ്ഞു. ഇഡി സര്‍ക്കാരിന് നല്‍കിയ അതേ കത്താണ് കോടതിയിലും നല്‍കിയത്. ഇത്തരം…