Category: Kerala

ഹോർട്ടി വൈൻ വിവാദം! എൽഡിഎഫ് സർക്കാർ ലൈസൻസ് നൽകിയിട്ടില്ല: എം. ബി. രാജേഷ്

പാലക്കാട്: സംസ്ഥാനത്ത് വിവാദമായ ഹോർട്ടി വൈൻ ഉൽപ്പാദിപ്പിക്കാനുള്ള ലൈസൻസ് എൽഡിഎഫ് സർക്കാർ നൽകിയിട്ടില്ലെന്ന് മുൻ എക്സൈസ് മന്ത്രി എം. ബി. രാജേഷ്. മുൻ സർക്കാരിന്റെ കാലത്ത് കർഷകരുടെ അടിയന്തര ആവശ്യം പരിഗണിച്ചാണ് ഹോർട്ടി വൈൻ ഉൽപാദിപ്പിക്കാനുള്ള അനുമതി നൽകിയതെന്നും, ഹോർട്ടി വൈനും…

ഹോര്‍ട്ടിവൈന്‍ വില്‍പ്പന വിവാദം: അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി; ബേക്കറിക്ക് നല്‍കിയ ലൈസന്‍സ് റദ്ദാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ബേക്കറികള്‍ വഴി 12 മുതല്‍ 15 ശതമാനം വരെ വീര്യമുള്ള ഹോര്‍ട്ടിവൈന്‍ വില്‍പ്പനയ്ക്ക് അനുമതി നല്‍കിയ നടപടി വിവാദമായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. അബ്കാരി എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെതിരെയാണ്…

കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സിപിഎം നേതാവ് എം രാഘവന്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ച് എം രാഘവന്‍ ജില്ലാ കമ്മിറ്റിക്ക് കത്ത് നല്‍കി. പാര്‍ട്ടി നിയന്ത്രണത്തിലുള്ള കോട്ടച്ചേരി സഹകരണ ബേങ്ക് പ്രസിഡന്റ് സ്ഥാനവും അദ്ദേഹം രാജിവെച്ചു. ഇന്നലെയാണ്…

നെടുമ്പാശ്ശേരി അപകടക്കേസില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണം; ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി മന്ത്രി എം ലിജു

ആലപ്പുഴ: നെടുമ്പാശ്ശേരി അപകടക്കേസില്‍ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണം ഉന്നയിച്ചതിന് ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി സഹകരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജു. മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തുകയും…

മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തതിന് പി എസ് സി ജീവനക്കാരനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ സമൂഹ മാധ്യമ പോസ്റ്റ് പങ്കുവച്ച പി എസ് സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ബിജു ലീജ എന്നയാളെയാണ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ പി എസ് സി…

രാഹുല്‍ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശം; ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം. ബിഎന്‍എസ് 192 പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം. പരാതിക്കാരിയുടെ മൊഴി പുനലൂര്‍ പോലീസ് രേഖപ്പെടുത്തും. രണ്ട് പരാതികളാണ് ശ്രീലേഖയ്ക്കെതിരെ ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരം സിറ്റി…

മാസപ്പടി കേസ്; പിണറായിയും റിയാസും സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍മന്ത്രി മുഹമ്മദ് റിയാസും സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. വിജിലന്‍സ് എഫ്‌ഐആര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. അതേ സമയം ഹരജി അടിയന്തരമായി പരിഗണിക്കക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു…

മലയാളി ദമ്പതികളെ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എന്‍ഐടിയില്‍ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എന്‍സി അസ്‌ലം, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില്‍ ഫര്‍സാന എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടര്‍ 68ലെ മറീന…

സഹോദരൻ അയ്യപ്പൻറെ യുക്തിവാദി സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാൻ വെമ്പി നിൽക്കുന്ന പ്യൂരിറ്റൻ യുക്തിവാദികളും; സഹോദരന് മെമ്പർഷിപ്പുമായി നടക്കുന്ന സ്വത്വവാദികളും

✍️ ലിബി. സി.എസ് ഇന്നലത്തെ മാതൃഭൂമി പത്രത്തിന്റെ പേപ്പർ കട്ടിങ്ങും സോഷ്യൽ മീഡയയിൽ പോസ്റ്റുചെയ്‌തുകൊണ്ട് നടത്തിയ ചില പ്യുരിറ്റൻ യുക്തിവാദികളുടെ ചർച്ചകൾക്കും, വേറെ ചില സ്വത്വ രാഷ്ട്രീയ ബുദ്ധിജീവികളുടെ പോസ്റ്റിനും ഉള്ള മറുപടിയാണ് ഈ കുറിപ്പ്. ഡോ. അംബേദ്ക്കർ മനു സ്മൃതി…

‘ഭൂപരിഷ്‌കരണം 2.0’ വഴി ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കില്ല: ഭൂഅവകാശ സമിതി

കൊച്ചി: യു ഡി എഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത പരിപാടിയായ ‘ഭൂപരിഷ്‌കരണം 2.0’ വഴി ഭൂരഹിതരായ ദളിതര്‍, ആദിവാസികള്‍, തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭൂമി ലഭിക്കില്ലെന്ന് ഭൂഅവകാശ സമിതി. സര്‍ക്കാരിന്റെ അവകാശവാദം പോലെ വികസന ആവശ്യങ്ങള്‍ക്കായുള്ള ഭൂമി സമാഹരണവും (ലാന്‍ഡ് പൂളിംഗ്) നടപ്പിലാകില്ലെന്ന്…