Category: Kerala

മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുത്: എ.എൻ. ഷംസീർ

കണ്ണൂർ: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർക്കെതിരെ പരോക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ നിയമസഭാ സ്പീക്കറുമായ എ.എൻ. ഷംസീർ രംഗത്ത്. മതപണ്ഡിതന്മാർ സമൂഹത്തെ പുറകോട്ട് നയിക്കരുതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇസ്ലാമിക ആഘോഷവേദികളിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്ന കാന്തപുരം എ.പി. വിഭാഗത്തിന്റെ വിവാദ…

സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയെ നേരിൽ കാണാം; പുതിയ സന്ദർശന സമയവും ക്രമീകരണങ്ങളും പ്രഖ്യാപിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ ദിവസങ്ങളിൽ പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ…

സ്ത്രീകൾ പുറത്തിറങ്ങരുത് എന്നത് പൊതുസമൂഹത്തിന് സ്വീകാര്യമല്ല; കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: ഇസ്ലാമിക ആഘോഷവേദികളില്‍ സ്ത്രീകളെ പ്രദര്‍ശിപ്പിക്കരുതെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമർശനവുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്തെത്തി. സ്ത്രീകള്‍ പുറത്തേക്ക് ഇറങ്ങരുതെന്ന ഇത്തരത്തിലുള്ള നിലപാടുകൾ പൊതുസമൂഹത്തിന് സ്വീകാര്യമല്ലെന്നും, ഈ പ്രസ്താവന കേരളത്തിനും രാജ്യത്തിനും അനുകരണീയമല്ലെന്നും മന്ത്രി വ്യക്തമാക്കി.…

പാര്‍ട്ടിയെ തകര്‍ക്കുക എന്ന എതിരാളികളുടെ ലക്ഷ്യം മനസ്സിലാക്കാതെ ചിലര്‍ ടി കെ ഗോവിന്ദനെ സ്വീകരിച്ചു: പിണറായി വിജയൻ

കണ്ണൂര്‍: തളിപ്പറമ്പില്‍ സംഘടിപ്പിച്ച സി പി എം രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ടി കെ ഗോവിന്ദന്‍ എം എല്‍ എയെ പേരെടുത്ത് പറഞ്ഞു വിമര്‍ശിച്ചു സി പി എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. പാര്‍ട്ടിയെ തകര്‍ക്കുക…

‘തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വീഴ്ച സംഭവിച്ചു; ടി കെ ഗോവിന്ദന്‍ ബ്രൂട്ടസ്’ : കെ കെ രാഗേഷ്

കണ്ണൂര്‍: തളിപ്പറമ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചതായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മണ്ഡലത്തില്‍ കുറച്ചു കൂടി ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമായിരുന്നുവെന്നും പറഞ്ഞ കെ കെ രാഗേഷ് ടി കെ ഗോവിന്ദന്‍ തളിപ്പറമ്പിലെ ബ്രൂട്ടസാണെന്നും പാര്‍ട്ടിയെ പിന്നില്‍…

ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് ഓണം വാരാഘോഷത്തിന്റെ സമാപന വേദിയില്‍ വന്ദേമാതരം പൂര്‍ണ്ണരൂപത്തില്‍ ആലപിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍, നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മന്ത്രിമാരായ പി സി വിഷ്ണുനാഥ്, കെ മുരളീധരന്‍, കെ എ. തുളസി, സി പി ജോണ്‍,…

സിപിഎമ്മിന് ഇപ്പോഴും ഭീഷണിയുടെ സ്വരം; നിരവധി തട്ടിപ്പുകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും വി കുഞ്ഞികൃഷ്ണന്‍

കണ്ണൂര്‍: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും മറുപടിയുമായി മുന്‍ സിപിഎം നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ വി കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ…

സമസ്തയുടെ പ്രസ്താവന കാലത്തിന് നിരക്കാത്തതും അങ്ങേയറ്റം സ്ത്രീവിരുദ്ധവും; കെ.കെ. ശൈലജ

കണ്ണൂർ: സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് കെ.കെ. ശൈലജ രംഗത്ത്. സ്ത്രീകളെ വീട്ടിനകത്ത് തളച്ചിടുക എന്നത് പഴയകാല ഫ്യൂഡൽ ആചാരക്രമമാണെന്നും, സമസ്തയുടെ ഇത്തരം അഭിപ്രായപ്രകടനങ്ങൾ ഒട്ടും ശരിയല്ലെന്നും അവർ വ്യക്തമാക്കി. ഇന്നത്തെ…

മരണക്കെണികൾ ആയി മാറുന്ന തുറന്ന കിണറുകൾ!

✍️ കെ. ജി. ഫ്രാൻസിസ് ആന്റണി കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥിയായ സോളമൻ (18) കഴിഞ്ഞ ദിവസം അബദ്ധത്തിൽ കിണറ്റിൽ വീണ് മരിച്ച ദാരുണമായ സംഭവം കേരളത്തെ ഒന്നാകെ നടുക്കിയിരിക്കുകയാണ്. കിണറിന്റെ സമീപം നിൽക്കവെ കാൽവഴുതി വീണാണ് ഈ ദുരന്തം…

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ സംഭവം: ചേന്തി അനിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

തിരുവനന്തപുരം: കഴക്കൂട്ടത്ത് മുഖ്യമന്ത്രി വിഡി സതീശനെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് ഡിസിസി അംഗം ചേന്തി അനിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരം ഡിസിസി അധ്യക്ഷന്‍ എന്‍ ശക്തനാണ് നടപടിയെടുത്തത്. കോണ്‍ഗ്രസ് അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിലും മുഖ്യമന്ത്രിയോട് മോശമായി…