Kerala News പി വി അന്‍വറിന്റെ തോല്‍വി; കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമാകുന്നു August 27, 2026 Editor കോഴിക്കോട്: ബേപ്പൂരില്‍ പി വി അന്‍വറിന്റെ തോല്‍വിയുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ്സില്‍ ചേരിപ്പോര് രൂക്ഷമായി. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരായി ഡി സി സി പ്രസിഡന്റിന്റെ പ്രസ്താവന അനവസരത്തിലെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസ് പ്രതികരിച്ചു. 2021ല്‍ ബേപ്പൂരില്‍…
Kerala News ‘പിഎം ശ്രീയുടെ പേരിൽ LDFനെ നാണംകെടുത്തി, 5000 വോട്ടെങ്കിലുമുണ്ടോ’; പഴി മുഴുവൻ പിണറായിക്ക്..! സിപിഐക്കെതിരെ സിപിഎം August 27, 2026 Editor തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ വാക്പോരിലേക്ക്. പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെയാണ് സിപിഐയുടെ രാഷ്ട്രീയ സ്വാധീനത്തെ ചോദ്യം ചെയ്ത് സിപിഎം നേതാക്കൾ രംഗത്തെത്തിയത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ…
Article Kerala തിരുവോണം മഹാബലിയുടെ പുത്രനായ ബാണാസുരൻ തോറ്റ ദിവസം! August 26, 2026 Editor ✍️ ലിബി. സി.എസ് എല്ലാ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും കൃത്യമായ ഒരു ഉദ്ദേശവും ലക്ഷ്യവും ഒക്കെയുണ്ടാവും അത് മതപരമായ ആചാരം ആയാലും മതേതരമായമായ ആചാരമായാലും. ഉദാഹരണത്തിന് മതേതരമായ പുന്നപ്ര വയലാർ വാർഷിക വാരാചരണം പോലുള്ളവ ആയാലും. ഒരു പത്തുവർഷം ആചരിക്കാതിരുന്നാൽ അത് മറന്നുപോകും.…
Article Kerala ചരിത്രം തമസ്കരിച്ച് കെട്ടുകഥകളുണ്ടാക്കിയവര് അറിയുക ശ്രാവണോൽസവമാണ് ഓണമായി മാറിയത് August 26, 2026 Editor ✍️ ഡോ. എം എസ് ജയപ്രകാശ് മലയാളികളുടെ ദേശീയോല്‍സവമാണല്ലോ ഓണം. ചരിത്രം തമസ്കരിച്ച് കെട്ടുകഥകളുണ്ടാക്കിയവര് നൂറ്റാണ്ടുകളായി തുടരുന്ന ജനകീയോല്‍സവമായ ഓണത്തിന്റെ ചരിത്രത്തെയും കെട്ടുകഥയുടെ ഭാഗമാക്കി. ദ്രാവിഡ-ബുദ്ധമത പാരമ്പര്യമുള്ള മലയാളികളുടെ പൂര്‍വികരുടെ 1200 വര്‍ഷത്തെ (ക്രി.മു 300- ക്രി.ശേ 900) ചരിത്രം പരിശോധിച്ചാല്‍…
Entertainment Kerala ‘മാവേലി നാടുവാണീടും കാലം’ പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനം August 25, 2026 Editor ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം. ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ സവർണ്ണ മനുവാദി ഭരണകൂടം നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്. തലയിൽ ചവിട്ടിയവനെ വന്ദിക്കാൻ പഠിപ്പിക്കുന്ന പാരമ്പര്യത്തെ ധിക്കരിക്കാനുള്ള ധീരോദാത്തമായ ആഹ്വാനമാണ് ഈ കവിതയിൽ അടങ്ങിയിട്ടുള്ളത്. അടിമത്തത്തെ…
Article Kerala Vew Point ‘നായർസ്ഥാന’വും ‘മാതൃകാസ്ഥാന’വും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുക! August 25, 2026 Editor ✍️ ലിബി. സി എസ് ജന്മദിനത്തിലോ മരണദിനത്തിലോ നമ്മൾ ആചാരപരമായി മഹാനായിരുന്നു എന്നാവർത്തിക്കുന്ന… അല്ലെങ്കിൽ നവോത്ഥാനനായകരെ പ്രതിപാദിക്കുമ്പോൾ കൃത്യമായി ജാതിസന്തുലിതാവസ്ഥ പാലിക്കാൻ ഓഡർ തെറ്റാതെ ചട്ടമ്പി സ്വാമി, നാരായണഗുരു, അയ്യങ്കാളി എന്ന് പ്രയോഗിക്കുന്നതിലെ ഈ ഒന്നാമൻ വാസ്തവത്തിൽ എന്തായിരുന്നു? അദ്ദേഹം തീർച്ചയായും…
Film Kerala ‘ദായ്റ’; പൃഥ്വിരാജും കരീനയും മുഖാമുഖം, കൗതുകം നിറച്ച് സെക്കൻഡ് ലുക്ക് പോസ്റ്റർ! ട്രെയിലർ ഓഗസ്റ്റ് 31-ന് August 25, 2026 Editor മേഘ്ന ഗുൽസാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ഏറെ പ്രതീക്ഷയുള്ള ക്രൈം ത്രില്ലർ ചിത്രം ‘ദായ്റ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ബോളിവുഡ് താരം കരീന കപൂർ ഖാനും മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ സസ്പെൻസ് നിറഞ്ഞ അന്തരീക്ഷത്തെക്കുറിച്ചും കഥാപരിസരത്തെക്കുറിച്ചും വലിയ ദുരൂഹത…
Kerala News ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; അശ്ലീല വെബ്സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ August 25, 2026 Editor കൊല്ലം: കൊല്ലത്ത് ഭർത്താവ് ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ യുവതി ഹൈക്കോടതിയെ സമീപിച്ചു. വിദേശ വെബ്സൈറ്റുകളിൽ ഉൾപ്പെടെ ഇപ്പോഴും ഈ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അവ അടിയന്തരമായി നീക്കം ചെയ്യാൻ കോടതിയുടെ അടിയന്തര ഇടപെടൽ വേണമെന്നും…
Kerala News ‘തെറ്റുണ്ടെങ്കിൽ തിരുത്തും, വളഞ്ഞിട്ട് ആക്രമിച്ചാൽ തള്ളും: മുഖ്യമന്ത്രി August 25, 2026 Editor തിരുവനന്തപുരം: തെറ്റുകൾ ചൂണ്ടിക്കാട്ടുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും, എന്നാൽ നിക്ഷിപ്ത താൽപര്യത്തോടെ സർക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള ശ്രമങ്ങൾ അവജ്ഞയോടെ തള്ളുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. വൻകിട വികസന പദ്ധതികൾ നടപ്പാക്കുന്നതിനൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ…
Kerala News മന്ത്രി ലഹരി കച്ചവടക്കാരായ സാമൂഹികമാധ്യമ പ്രമോട്ടർമാരെ ഉപയോഗിച്ച് സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുത്: ചിന്ത ജെറാം August 25, 2026 Editor തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ തലപ്പത്തേക്ക് വനിതാ അധ്യക്ഷ എത്തിയതിനെ സ്വാഗതം ചെയ്തെങ്കിലും, പ്രതിഷേധ പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങളെ ചൊല്ലി മന്ത്രി ഒ.ജെ. ജനീഷിന്റെ പരാമർശം വിവാദമായി. വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുതായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന്…