Sun. Jun 14th, 2026

Category: Kerala

Your blog category

ഞാന്‍ പൊട്ടിമുളച്ചു വന്ന നേതാവല്ല; സൈക്കളില്‍ സഞ്ചരിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്; സോഷ്യൽ മീഡിയയിൽ എഴുതിയാൽ നേതാവാകില്ല ചെന്നിത്തല

കൊച്ചി: പൊട്ടിമുളച്ചുവന്ന നേതാവല്ല താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്ഥാനമല്ല, പാര്‍ട്ടിയാണ് വലുതെന്നും കെപിസിസി അധ്യക്ഷന്റെ വിലക്കുള്ളതിനാല്‍ മുഖ്യമന്ത്രി ചര്‍ച്ചകളെപ്പറ്റി കൂടുതല്‍ പ്രതികരണത്തിനില്ലെന്നും ചെന്നിത്തല…

നിതിന്‍ രാജിന്റെ മരണം; ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ. സംഗീതയ്ക്ക് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിയായ ഡോ. എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി.…

പോലീസ് സേനയെ പുല്ലെന്നും തെമ്മാടിയെന്നും വിളിച്ച മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ കുടുങ്ങി

തിരുവനന്തപുരം: പോലീസ് സേനയെ പുല്ലെന്നും തെമ്മാടികളെന്നും വിളിച്ചു പ്രകടനം നടത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ കുടുങ്ങി. വിവാദമായ ബി ജെ പിയുടെ വട്ടിയൂര്‍ക്കാവ്…

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഓവര്‍ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഇപ്പോഴുള്ളതെന്നും നിലവിലെ പ്രശ്‌നം രണ്ട്…

മുഖ്യമന്ത്രി തര്‍ക്കം; ഹൈബി ഈഡന്‍ കെ പി സി സി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതല ഒഴിയുന്നു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ റിസൾട്ട് വരുകയോ ജയിക്കുകയോ ചെയ്യുന്നതിന് മുൻപേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ സൈബര്‍ പോര് കടുക്കുന്നതിനിടെ ഹൈബി ഈഡന്‍ കെ പി…

നാരായണ ഗുരുകുലം അധ്യക്ഷൻ മുനി നാരായണ പ്രസാദ് അന്തരിച്ചു

തിരുവനന്തപുരം: രാജ്യത്ത് അറിയപ്പെടുന്ന ആത്മീയ ആചാര്യനും നാരായണ ഗുരുകുലം അധ്യക്ഷനും എഴുത്തുകാരനുമായ മുനി നാരായണ പ്രസാദ് (88) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.55ഓടെ വര്‍ക്കല നാരായണ ഗുരുകുലത്തിലായിരുന്നു…

വീണയുടെ സി എം ആര്‍ എല്‍ വരുമാനം; മന്ത്രി റിയാസിനെതിരെ കേസെടുക്കാനാവില്ലെന്ന് പോലീസ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു എന്ന ആരോപണത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനും ഭാര്യ വീണാ വിജയനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍…

മുണ്ടത്തിക്കോട് ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സുരേഷ് ഗോപി

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സുരേഷ് ഗോപിയുടെ കുടുംബ ട്രസ്റ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ…

വേനൽച്ചൂടിൽ പാമ്പുകൾ പുറത്തിറങ്ങുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: വേനൽ കടുത്തതോടെ തണുപ്പുള്ള പ്രദേശം തേടി പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാമ്പുകടിയേറ്റാൽ പരിഭ്രാന്തരാകാതെ…

‘കേരളത്തിൽ 100 സീറ്റ് കിട്ടുമെന്ന് പറയുന്നില്ല, പക്ഷേ എൽഡിഎഫ് ഭരിക്കും’: എം.എ. ബേബി

തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തുമെന്ന് സിപിഐഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എം.എ. ബേബി. വലിയ ഭൂരിപക്ഷം അവകാശപ്പെടുന്നില്ലെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷത്തിന് കഴിയുമെന്ന്…