Mon. Jun 15th, 2026

Category: Kerala

Your blog category

മുഖ്യമന്ത്രി വടശ്ശേരി ദാമോദര മേനോൻ സതീശന്‍ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി കേരള മുഖ്യമന്ത്രി വടശ്ശേരി ദാമോദര മെനോൻ സതീശന്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി…

ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട് പദ്ധതി; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം: ലഹരി മാഫിയയുടെ വേരറുക്കുന്ന തീരുമാനങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം…

സംസ്ഥാനത്ത് പവര്‍ കട്ടില്ല; പവര്‍ ഫെയിലിയര്‍ മാത്രം: മന്ത്രി സണ്ണി ജോസഫ്

കണ്ണൂര്‍: സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്നും എന്നാല്‍ പവര്‍ ഫെയിലിയറാണ് ഉണ്ടാകുന്നതെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. അറ്റകുറ്റ പണി നടക്കുന്നത് കൊണ്ടാണ് പവര്‍ ഫെയിലിയര്‍ ഉണ്ടാകുന്നതെന്നും കുറച്ചുദിവസം…

മെയ് 23: യുക്തിവാദി സംഘത്തിൻറെ ആദ്യ ട്രഷററും കേന്ദ്രമന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ ഓർമ്മ ദിനം

✍️ ലിബി.സി.എസ് ചെറായിലെ മിശ്രഭോജനമൊക്കെ നടക്കുമ്പോൾ പനമ്പിള്ളി ഗോവിന്ദമേനോന് 9 വയസ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മുതിർന്നപ്പോൾ സഹോദര സംഘത്തിലും പിന്നീട് യുക്തിവാദി സംഘത്തിലുമൊക്കെ പനമ്പിള്ളി എത്തിപ്പെടുന്നത് എംസി…

വടശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്ന് 1800 കോടി രൂപ കടമെടുക്കുന്നു

തിരുവനന്തപുരം: വടശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാര്‍ പൊതുവിപണിയില്‍നിന്ന് 1800 കോടി രൂപ കടമെടുക്കുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ കടമെടുക്കലാണിത്.…

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ! സർക്കാർ താമസക്കാർക്കൊപ്പം എന്ന് മന്ത്രി റോജി എം ജോൺ

എറണാകുളം: മലയിടംതുരുത്ത് പാരിയത്തുകാവ് കോളനിയിൽ നാളെ കുടിയൊഴിപ്പിക്കൽ നടപടികൾ ഉണ്ടാകില്ലെന്ന് മന്ത്രി റോജി എം ജോൺ. മലയിടംതുരുത്തിലെ താമസക്കാർക്ക് ഒപ്പമാണ് സർക്കാരെന്നും ഈ വിഷയത്തിൽ സർക്കാർ നേരിട്ട്…

സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് തിരുവനന്തപുരം പട്ടം ഗവ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വടശേരി ദാമോദര…

വടശ്ശേരി ദാമോദര മേനോന്‍ സതീശന്‍ സ്ഥാനാരോഹണം ചെയ്തതിന്റെ മൂന്നാം നാള്‍ ദളിത് വേട്ട: എം ബി രാജേഷ്

കൊച്ചി: എറണാകുളം പാരിയത്ത് കാവില്‍ പോലീസ് നടത്തിയ ദളിത് വേട്ടയില്‍ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം നേതാവും മുന്‍ മന്ത്രിയുമായ…

101 വോട്ട് നേടി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭാ സ്പീക്കര്‍; എ സി മൊയ്തീന് 35, ബി ബി ഗോപകുമാറിന് മൂന്ന്

തിരുവനന്തപുരം:16ാം നിയമസഭയിലേക്കുള്ള സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ 101 വോട്ട് നേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിന് സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുമെന്ന്…

അബ്ദുൾ റഹീമിന്റെ മോചനം വൈകും; വലിയ പെരുന്നാൾ അവധിക്ക് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കും

റിയാദ്: റിയാദ് ജയിലിൽ തടവിലായിരുന്ന അബ്ദുൾ റഹീമിന്റെ മോചനം വൈകുമെന്ന് റിപ്പോർട്ട്. വലിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി ആരംഭിക്കുന്നതിനാൽ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കില്ല. അവധിക്ക് ശേഷം…