Mon. Jun 15th, 2026

Category: Kerala

Your blog category

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: മറ്റന്നാൾ ഒഴിപ്പിക്കൽ പൂർത്തിയാക്കണം, കർശന നിർദേശവുമായി കോടതി

കൊച്ചി: എറണാകുളം മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് പെരുമ്പാവൂര്‍ കോടതിയുടെ നിര്‍ദേശം. മറ്റന്നാള്‍ കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ഉദ്യോഗസ്ഥര്‍ക്കും അഡ്വക്കേറ്റ് കമീഷണര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നുമാണ് നിര്‍ദേശം…

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ തന്നെ, പുനഃപരിശോധനയില്ല: എം വി ഗോവിന്ദന്‍

ന്യൂഡല്‍ഹി: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതില്‍ പുനഃപരിശോധനയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത് സംസ്ഥാന കമ്മിറ്റിയുടെയും സെക്രട്ടറിയേറ്റിന്റേയും ഏകകണ്ഠമായ തീരുമാനമാണ്. പോളിറ്റ്…

കെ പി സി സി ആസ്ഥാനത്തെ ആലിംഗന വിവാദം: ഖേദ പ്രകടനവുമായി ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: കെ പി സി സി ആസ്ഥാനത്ത് തമ്പടിച്ച് വനിതാ നേതാക്കളെ ആലിംഗനം ചെയ്തു വിവാദത്തില്‍ അകപ്പെട്ട കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ഖേദപ്രകടിപ്പിച്ചു. സന്യാസ സദ്യശമായ…

വെള്ളാപ്പള്ളിക്കെതിരെ നിയമ നടപടിക്ക് പാര്‍ട്ടിയോട് അനുമതി തേടി യു പ്രതിഭ

ആലപ്പുഴ: വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയുടെ അനുമതി തേടി മുന്‍ എം എല്‍ എ യു പ്രതിഭ. മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്…

സിന്‍ഡിക്കേറ്റിന് ചാന്‍സലറുടെ ഉത്തരവിനെ വെല്ലുവിളിക്കാനാകില്ല; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ലെന്നും അത്തരം നടപടികള്‍ അധികാര ശ്രേണിയ്‌ക്കെതിരെന്നും ഹൈക്കോടതി. സാമ്പത്തിക ക്രമക്കേടിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഉദ്യോഗസ്ഥനെതിരെ സിന്‍ഡിക്കേറ്റ് നടപടിയെടുത്തിരുന്നു. എന്നാല്‍…

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ (94) അന്തരിച്ചു. തിരുവനന്തപുരം തൃക്കണ്ണാപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 35 വര്‍ഷം കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്നു.…

കാറിന് തീപിടിച്ച് ഗര്‍ഭിണിയായിരുന്ന സോനയുടെ മരിച്ച സംഭവം: കൊലപാതകമെന്ന് കുടുംബം

കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണിയായിരുന്ന സോന (28) കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവനെതിരെ ഗുരുതര ആരോപണങ്ങളുമായി സോനയുടെ കുടുംബം. സോനയുടേത് ആത്മഹത്യയല്ലെന്നും അപകടത്തിന്റെ മറവില്‍ ഭര്‍ത്താവ്…

ഫിഷറീസ് ലീഗിന് തന്നെ, സണ്ണി ജോസഫിന് വൈദ്യുതി; മന്ത്രിമാരുടെ വകുപ്പ് വിഭജനത്തില്‍ അന്തിമ പട്ടികയായി

തിരുവനന്തപുരം: നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ വടശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാറിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി…

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി, മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി വടശേരി ദാമോദര മേനോൻ സതീശന്‍ സര്‍ക്കാര്‍. പദ്ധതി പ്രായോഗികമല്ലാത്തതിനാല്‍ റദ്ദാക്കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കല്‍ തീരുമാനം റദ്ദാക്കി.…

‘പിതാവിന്റെ പേര് പറഞ്ഞതാണ്’; ജാതിപ്പേര് വിവാദത്തോട് പ്രതികരിച്ച് വി ഡി സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ താന്‍ ജാതിപ്പേര് ഉപയോഗിച്ച് എന്ന വിമര്‍ശനത്തിന് ന്യായീകരണവുമായി വി ഡി സതീശന്‍. പതിവുപോലെ എല്ലാജാതിവാലന്മാരും പറയാറുള്ളതുപോലെ പിതാവിന്റെ പേര് പറയാനായാണ് അങ്ങനെ…