Kerala News കായംകുളത്തെ പരിപാടികളില്‍ പോലീസ് സുരക്ഷയും എസ്‌കോര്‍ട്ടും വേണ്ട; ഡിവൈഎസ്പിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എം ലിജു October 3, 2026 Editor കായംകുളം: സ്വന്തം നിയമസഭാ മണ്ഡലമായ കായംകുളത്തെ ഔദ്യോഗിക പരിപാടികളില്‍ പ്രത്യേക പോലിസ് സുരക്ഷയും എസ്‌കോര്‍ട്ടും പൈലറ്റ് വാഹനങ്ങളും വേണ്ടെന്ന് എക്‌സൈസ് മന്ത്രി എം ലിജു കായംകുളം ഡിവൈഎസ്പിയോട് മന്ത്രി ഇക്കാര്യം നേരിട്ട് നിര്‍ദ്ദേശിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രിക്ക്…
Kerala News കായികോത്സവ വേദി തകര്‍ന്നുവീണ സംഭവം; തൃശൂര്‍ കോര്‍പ്പറേഷനില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കേറ്റം October 3, 2026 Editor തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനിടെ വേദി തകര്‍ന്നുവീണ സംഭവത്തെച്ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷനില്‍ വാക്കേറ്റം. കായികോത്സവത്തിന്റെ സംഘാടനത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് മേയര്‍ നിജി ജസ്റ്റിന്‍ പറഞ്ഞു. ആരും ഉദ്ഘാടനം ചെയ്യാനില്ലെന്ന് പറഞ്ഞപ്പോള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്നും മേയര്‍ വ്യക്തമാക്കി. കായികമേള സംഘടിപ്പിക്കുന്നതിന് ആവശ്യമായ അനുമതികള്‍…
Kerala News ആർ.ശ്രീലേഖയുടെ രാജിയിൽ ആശയക്കുഴപ്പം തുടരുന്നു; രാജിക്കത്ത് നൽകേണ്ടത് സെക്രട്ടറിക്കെന്ന് വ്യക്തമാക്കി നഗരസഭ October 3, 2026 Editor തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർ സ്ഥാനത്ത് നിന്നും ആർ.ശ്രീലേഖ രാജിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂടുപിടിക്കുന്നു. വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കത്ത് ലഭിച്ചതെന്നും, ഇതിന് പിന്നിൽ മറ്റ് രാഷ്ട്രീയ സമ്മർദ്ദങ്ങൾ ഉള്ളതായി കരുതുന്നില്ലെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. എന്നാൽ രാജിക്കത്ത് മേയർക്കല്ല,…
Kerala News തിരുവനന്തപുരം കോർപറേഷനിൽ ബിജെപിക്ക് വൻ തിരിച്ചടി; കൗൺസിലർ ആർ .ശ്രീലേഖ രാജിവെച്ചു October 3, 2026 Editor തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണസമിതിക്ക് പ്രതിസന്ധി സൃഷ്ടിച്ച് കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ.ശ്രീലേഖ. മേയർ പദവി നൽകാത്തതിലുള്ള കടുത്ത അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. സെപ്റ്റംബർ 30-ന് തന്നെ അവർ മേയർക്ക് രാജിക്കത്ത് കൈമാറിയിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഔദ്യോഗിക…
Kerala പിഎം ശ്രീ; പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് October 3, 2026 Editor തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. മുസ്ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മുഖ്യമന്ത്രി വി ഡി സതീശനുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന.…
Kerala News എടാ, പോടാ ശൈലി മാറ്റണം; മുഖ്യമന്ത്രി പദവിയുടെ ഗൗരവം സതീശൻ മറക്കുന്നു: വെള്ളാപ്പള്ളി October 3, 2026 Editor ചേർത്തല: ‘എടാ, പോടാ’ എന്ന രീതിയിലുള്ള സംസാരശൈലി മാറ്റി കുറച്ചുകൂടി പക്വത കാണിക്കണം; മുഖ്യമന്ത്രി എന്ന പദവിയുടെ ഗൗരവം വി.ഡി. സതീശൻ ചിലപ്പോഴൊക്കെ മറന്നുപോകുന്നു. ചേർത്തല എസ്.എൻ. കോളജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിക്കെതിരെ…
Kerala News അടൂര്‍ പ്രകാശ് മുതിര്‍ന്ന നേതാവാണ്. എഐസിസിയാണ് അദ്ദേഹത്തെ നിയോഗിച്ചത്; തന്റെ നിലപാട് എഐസിസിയെ അറിയിക്കുമെന്ന് സണ്ണി ജോസഫ് October 2, 2026 Editor തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും…
Kerala News ‘അന്ന് എല്ലാവരും എന്റെ മെക്കിട്ട് കയറി; പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം’: അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍ October 2, 2026 Editor തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും…
Kerala News ഇടുക്കി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയ സംഭവം: ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി October 2, 2026 Editor ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്തില്‍ ഫാര്‍മസിസ്റ്റിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തി. വകുപ്പ് തലത്തില്‍ നടന്ന അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. സംഭവത്തില്‍ ഫാര്‍മസിസ്റ്റിനെതിരെ നടപടി ഉണ്ടാകും. 21 ദിവസം പ്രായമുള്ള കുഞ്ഞിന് നല്‍കിയ…
Article Kerala Vew Point ഗാന്ധി- ഗുരു സംവാദത്തിന് ശേഷം ഒരു ആന മുട്ടയിട്ടു! October 2, 2026 Editor ✍️ ലിബി. സി.എസ് മതപൊത്തകത്തിൽ നിന്നും ഗാന്ധി ഇൻഡ്യൻ രാഷ്ട്രീയത്തിലേക്ക് എഴുന്നൊള്ളിച്ച രാമൻറെ രാജ്യത്തിലേക്കും ത്രേതായുഗത്തിലേക്കും നാം എത്തിച്ചേരുകയും ഗാന്ധി കക്ഷത്തിൽ കൊണ്ടുനടന്ന ഭഗവത് ഗീത ഉൾപ്പെടെയുള്ള സ്മൃതികളുടെ മൂല്യബോധത്തെക്കുറിച്ച് വാചാലരാകുന്നവരായ ഗാന്ധിയന്മാർ മാത്രമല്ല ബിപ്ലവകാരികളും, അതി ബിപ്ലവകാരികളും വരെ ഉണ്ടായിക്കഴിഞ്ഞ…