Kerala News അടൂർ സംഘർഷം; രാഹുൽ മാങ്കൂട്ടത്തിലിന്റെ തന്നിഷ്ടത്തിൽ കടുത്ത അമർഷം; പത്തനംതിട്ട കോൺഗ്രസിൽ പടയൊരുക്കം October 13, 2026 Editor പത്തനംതിട്ട: അടൂരിൽ ഡി.വൈ.എഫ്.ഐ – യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിന് പിന്നാലെ, ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഇടപെടലുകളിൽ കോൺഗ്രസ് പാർട്ടിയിൽ വൻ അതൃപ്തിയും ഭിന്നതയും പുകയുന്നു. പീഡനക്കേസുകളിൽ നടപടി നേരിട്ട രാഹുലിന്റെ പ്രവർത്തനങ്ങൾ പാർട്ടിക്ക് കൂടുതൽ തിരിച്ചടിയാകുന്നുവെന്ന നിലപാടിലാണ്…
Kerala News യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷം: ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ October 4, 2026 Editor തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘർഷത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. യൂത്ത് കോൺഗ്രസും പോലീസും ചേർന്ന് ആസൂത്രിതവും ഏകപക്ഷീയവുമായ ആക്രമണം നടത്തിയെന്നാണ് കത്തിലെ ആരോപണം. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും…
Kerala News യൂണിവേഴ്സിറ്റി ഹോസ്റ്റൽ ആക്രമണം; വി.ഡി. സതീശനെ രക്ഷിക്കാനുള്ള ഗൂഢാലോചനയെന്ന് എം.വി. ഗോവിന്ദൻ October 1, 2026 Editor തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിന് പിന്നിൽ ആസൂത്രിതമായ ഗുണ്ടാ ആക്രമണമാണെന്നും വി.ഡി. സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ക്യാമ്പസ് തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലും കെ.എസ്.യുവിനും യു.ഡി.എഫിനും ഉണ്ടായ കനത്ത തിരിച്ചടിയുടെ ജാളിത്യം…
Kerala News യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം; ലക്ഷ്യം സര്‍ക്കാരിന്റെ ഭരണപരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടല്‍: പിണറായി October 1, 2026 Editor തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്സിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരായ ആസൂത്രിത ആക്രമണമാണ് നടന്നത്. യൂത്ത് കോണ്‍ഗ്രസ്സിന്റെ യഥാര്‍ഥ ലക്ഷ്യം എസ് എഫ് ഐ ആയിരുന്നു. ആര്‍ എസ് എസിനെ സുഖിപ്പിക്കാനും സംസ്ഥാന…
Kerala News യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്നത് കാടത്തം: പിണറായി വിജയന്‍ September 30, 2026 Editor തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വിദ്യാര്‍ഥികള്‍ക്കു നേരെ കാടത്തമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. ഏകപക്ഷീയമായ ആക്രമണമാണ് നടത്തിയത്. പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ എത്തിക്കുന്നതുപോലും തടഞ്ഞു. ആസൂത്രിതമായ ആക്രമണാണ് നടന്നത്. ഒരു സംഘടനയും നടത്താന്‍ പാടില്ലാത്ത ആക്രമണമാണ് നടന്നത്.…
Kerala News യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റല്‍ വളപ്പിലേക്ക് യൂത്തുകോണ്‍ഗ്രസ്സുകാര്‍ തീപ്പന്തമെറിഞ്ഞു; തലസ്ഥാനത്ത് തെരുവുയുദ്ധം September 30, 2026 Editor തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ തലസ്ഥാന നഗരി യുദ്ധക്കളമായി. പാളയത്തെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലിന് മുന്നില്‍ രാത്രിയോടെ വന്‍ സംഘര്‍ഷം. മന്ത്രി ഒ ജെ ജെനീഷ്, ഷാഫി പറമ്പില്‍ എം പി എന്നിവര്‍ നയിച്ച മാര്‍ച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി…
Kerala News മന്ത്രി ലഹരി കച്ചവടക്കാരായ സാമൂഹികമാധ്യമ പ്രമോട്ടർമാരെ ഉപയോഗിച്ച് സാധാരണക്കാരായ വനിതാ പൊതുപ്രവർത്തകരെ സൈബർ ഇടങ്ങളിൽ അവഹേളിക്കരുത്: ചിന്ത ജെറാം August 25, 2026 Editor തിരുവനന്തപുരം: ഡിവൈഎഫ്‌ഐയുടെ തലപ്പത്തേക്ക് വനിതാ അധ്യക്ഷ എത്തിയതിനെ സ്വാഗതം ചെയ്തെങ്കിലും, പ്രതിഷേധ പ്രകടനങ്ങളിലെ മുദ്രാവാക്യങ്ങളെ ചൊല്ലി മന്ത്രി ഒ.ജെ. ജനീഷിന്റെ പരാമർശം വിവാദമായി. വനിതാ അധ്യക്ഷ തെരുവിലൂടെ നടന്ന് നാട്ടുകാർക്ക് കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ മുദ്രാവാക്യം വിളിക്കരുതായിരുന്നുവെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിന്…