Kerala News ലൈഫ് ഭവന പദ്ധതി തുടരും; മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി വി ഡി സതീശന്‍ October 5, 2026 Editor തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ് പദ്ധതി തുടരുമെന്നു മുഖ്യമന്ത്രി വി ഡി സതീശന്‍. ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവന പദ്ധതി നടപ്പാക്കും. ബജറ്റില്‍ മത്സ്യത്തൊഴിലാളികളെ ലൈഫില്‍ നിന്ന്…
Kerala പിഎം ശ്രീ; പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് October 3, 2026 Editor തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന നിലപാടില്‍ വിദ്യാഭ്യാസ വകുപ്പ്. മുസ്ലിം ലീഗിലെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ മുഖ്യമന്ത്രി വി ഡി സതീശനുമായും ആശയവിനിമയം നടത്തിയെന്നാണ് സൂചന.…
Kerala News എടാ, പോടാ ശൈലി മാറ്റണം; മുഖ്യമന്ത്രി പദവിയുടെ ഗൗരവം സതീശൻ മറക്കുന്നു: വെള്ളാപ്പള്ളി October 3, 2026 Editor ചേർത്തല: ‘എടാ, പോടാ’ എന്ന രീതിയിലുള്ള സംസാരശൈലി മാറ്റി കുറച്ചുകൂടി പക്വത കാണിക്കണം; മുഖ്യമന്ത്രി എന്ന പദവിയുടെ ഗൗരവം വി.ഡി. സതീശൻ ചിലപ്പോഴൊക്കെ മറന്നുപോകുന്നു. ചേർത്തല എസ്.എൻ. കോളജിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിക്കെതിരെ…
Kerala News ‘അന്ന് എല്ലാവരും എന്റെ മെക്കിട്ട് കയറി; പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം’: അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍ October 2, 2026 Editor തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണമെന്നും തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നുമായിരുന്നു കെ മുരളീധരന്റെ വിമര്‍ശം. ചില കാര്യങ്ങള്‍ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താന്‍ മുന്‍പ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും…
Kerala News പിണറായിക്കെതിരായ അന്വേഷണം അട്ടിമറിക്കാനും ശ്രദ്ധതിരിച്ചുവിടാനും സി പി എം ശ്രമം: മുഖ്യമന്ത്രി October 1, 2026 Editor പത്തനംതിട്ട: പിണറായി വിജയനെതിരായ അന്വേഷണം അതില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാനും കേരളത്തിലൊട്ടാകെ ക്രിമിനല്‍ സംഘങ്ങളെ ഇറക്കിവിട്ടിരിക്കുകയാണ് സി പി എമ്മെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പത്തനംതിട്ട ഡി സി സിയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വഴിയില്‍…
Kerala News യുഡിഎഫ് സര്‍ക്കാര്‍ വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശം എന്ന് പിണറായി വിജയന്‍ September 29, 2026 Editor തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ പിന്തുണ അധികാരത്തിലെത്തി വെറും നാലുമാസത്തിനുള്ളില്‍ തകരുന്ന കാഴ്ചയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം പ്രതിഫലിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിസ്മയമല്ല കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്ന് ജനങ്ങള്‍ അനുഭവത്തിലൂടെ മനസ്സിലാക്കുകയാണെന്നും…
Kerala News മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കണം; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല September 28, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുന്‍ മുഖ്യമന്ത്രിക്ക് നല്‍കിയിരുന്ന സുരക്ഷയുമായി താരതമ്യം ചെയ്യുമ്പോള്‍ നിലവിലെ മുഖ്യമന്ത്രിക്ക് അത്ര സുരക്ഷ ലഭിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട്…
Kerala News ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി; അവകാശ വാദവുമായി കോണ്‍ഗ്രസ്; ലീഗിന് നല്‍കാമെന്നേറ്റ കാബിനറ്റ് പദവി ത്രിശങ്കുവില്‍ September 28, 2026 Editor തിരുവനന്തപുരം: അനാരോഗ്യം കാരണം നിയമസഭയില്‍ മത്സരിക്കാന്‍ കഴിയാതിരുന്ന മുസ്‍ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് എം കെ മുനീറിനു നല്‍കാന്‍ കണ്ടുവച്ചിരുന്ന കാബിനറ്റ് പദവിക്ക് കോണ്‍ഗ്രസ്സും അവകാശവാദം ഉന്നയിച്ചതോടെ യു ഡി എഫില്‍ പ്രതിസന്ധി. ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ പദവി എം…
Kerala News കെ സി വേണുഗോപാലിനെതിരായി സൈബര്‍ ആക്രമണം; വി ഡി സതീശന്‍ അനുകൂലികളായ അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു September 28, 2026 Editor ആലപ്പുഴ: എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരായി സൈബര്‍ ആക്രമണം നടത്തിയ വി ഡി സതീശന്‍ അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ച നടന്ന സമയത്തെ സോഷ്യല്‍മീഡിയ അധിക്ഷേപ പോസ്റ്റുകളിലാണ് ജാമ്യമില്ലാ…
Kerala News തൃശൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്; ചോദ്യങ്ങള്‍ ചോദിക്കരുതെന്ന് പോലീസിന്റെ താക്കീത് September 26, 2026 Editor തൃശൂര്‍: തൃശൂരില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞ് പോലീസ്. മാധ്യമപ്രവര്‍ത്തകയെ സീറ്റില്‍ നിന്ന് വിളിച്ചിറക്കി ചോദ്യം ചോദിക്കരുതെന്ന് താക്കീത് നല്‍കി. മുഖ്യമന്ത്രി പറഞ്ഞിട്ടാണോ ചെയ്യുന്നത് എന്ന ചോദ്യത്തിനു പോലീസ് കൃത്യമായ മറുപടി പറഞ്ഞില്ല.…