Tag: Supreme court

മുട്ടില്‍ മരംമുറി കേസ്: വിചാരണ ഒരുമിച്ച് നടത്താന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: മുട്ടില്‍ മരം മുറിക്കേസില്‍ വിചാരണ ഒരുമിച്ച് നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. വയനാട് മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടത്താനാണ് പരമോന്നത കോടതി അനുമതി നല്‍കിയത്. റോജി അഗസ്റ്റിന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. വയനാട്ടിലും ചോറ്റാനിക്കരയിലുമായി നടക്കുന്ന…

ട്രാൻസ്ജെൻഡറുടെ ദർശന ഹർജി: സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധിക്ക് ശേഷം നിലപാട് അറിയിക്കും; ഹൈകോടതിയിൽ കേരള സർക്കാർ

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി വന്ന ശേഷം ട്രാൻസ്ജെൻഡർ വ്യക്തിയുടെ ദർശനത്തിൽ അന്തിമ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഒക്ടോബർ ആദ്യവാരം വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വക്കറ്റ്…

അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

പാലക്കാട്: അട്ടപ്പാടി മധു കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിലെ നിർണായക തെളിവുകൾ ഹൈക്കോടതി കൃത്യമായി പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രധാന വാദം.…

സെപ്റ്റംബർ 5- ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡൽഹി: സെപ്റ്റംബർ 5- ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധ മാർച്ച് പിൻവലിക്കുന്നതായി സിജെപി അറിയിച്ചു. ഇക്കാര്യം ഔദ്യോഗികമായി സുപ്രീം കോടതിയെ സിജെപി വക്താവ് സൗരവ് ദാസ് നേരിട്ട് അറിയിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂലമായ ഇടപെടലുകളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റമെന്നാണ് വിവരം.…