Wed. Jun 10th, 2026

Tag: Supreme court

സ്വമേധയാ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നത് നിയമവിരുദ്ധമല്ല: സുപ്രീംകോടതി

ന്യൂഡൽഹി: സ്വമേധയാ ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന മുതിർന്ന വ്യക്തികളെ നിയമവിരുദ്ധമായി കാണാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ലൈംഗികവൃത്തിക്കായെത്തുന്ന ഇരകളുടെ…

നിയമ വിദ്യാര്‍ഥികളുടെ ഹാജര്‍ മാനദണ്ഡങ്ങളില്‍ ഇളവ്; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

ന്യൂഡല്‍ഹി: നിയമ ബിരുദ വിദ്യാര്‍ഥികളുടെ ഹാജര്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തരവിനെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ്…

നീറ്റ് വിവാദം; എൻടിഎ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: നീറ്റ് യു.ജി പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചയും സംബന്ധിച്ച വിവാദത്തിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. എൻ.ടി.എ പുനഃസംഘടിപ്പിക്കണമെന്നോ പിരിച്ചുവിടണമെന്നോ ആവശ്യപ്പെട്ട്…

വ്യക്തിസ്വാതന്ത്ര്യത്തെ മറികടക്കാൻ യുഎപിഎയ്ക്ക് കഴിയില്ല; ഉമർ ഖാലിദ് വിധി പരാമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: കർശനമായ യുഎപിഎ നിയമപ്രകാരം ചുമത്തപ്പെട്ട കേസുകളിലും ‘ജാമ്യം നിയമവും ജയിൽ അപവാദവുമാണ്’ എന്ന നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വം ബാധകമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ്…

കെ-ടെറ്റ് വിധിയിൽ പുനഃപരിശോധന; അധ്യാപകരുടെ ഹർജി തുറന്ന കോടതിയിൽ കേൾക്കാൻ സുപ്രീം കോടതി തീരുമാനം

ന്യൂഡൽഹി: രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് യോഗ്യത നേടാത്ത അധ്യാപകരെ പുറത്താക്കണമെന്ന മുൻ ഉത്തരവിനെതിരെയുള്ള പുനഃപരിശോധന ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. സംസ്ഥാന…

ലിവിങ്-ടുഗെതര്‍ ബന്ധങ്ങളില്‍ നിന്ന് പിന്മാറുന്നത് കുറ്റകരമല്ല: സുപ്രീം കോടതി

ന്യൂഡല്‍ഹി: ലിവിങ്-ടുഗെതര്‍ ബന്ധങ്ങളിലെ അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി സുപ്രീം കോടതി .ഇത്തരമൊരു ബന്ധത്തില്‍ നിന്ന് ഒരാള്‍ സ്വമേധയാ പിന്മാറുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.വിവാഹ വാഗ്ദാനം നല്‍കി…

ഉദയകുമാര്‍ ഉരുട്ടിക്കൊല കേസ്: പ്രതികളായ പോലീസുകാരെ വെറുതെ വിട്ടതിനെതിരെ സി ബി ഐ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ സി ബി ഐ സുപ്രീം കോടതിയില്‍. പ്രതികളായ പോലീസുദ്യോഗസ്ഥരെ വെറുതെ വിട്ട നടപടിക്കെതിരെയാണ് അന്വേഷണ ഏജന്‍സി സുപ്രീം കോടതിയെ സമീപിച്ചത്. പോലീസുകാരായ…

ശബരിമല യുവതീപ്രവേശനം: വിശ്വാസം തെറ്റെന്ന് പ്രഖ്യാപിക്കാനാവില്ല; റഫറൻസ് ഹർജികളിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട റഫറൻസ് ഹർജികൾ പരിഗണിക്കവെ, വിശ്വാസ കാര്യങ്ങളിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ച്. കോടിക്കണക്കിന് ജനങ്ങൾ കാലങ്ങളായി…

ക്ഷേത്രപ്രവേശനം എല്ലാവർക്കും അനുവദിക്കണം; ആചാരങ്ങൾ പാലിക്കാൻ ഭക്തർക്ക് ബാധ്യതയുണ്ട്: സുപ്രീം കോടതി

ന്യൂഡൽഹി: ഹിന്ദു ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ആരെയും വിലക്കരുതെന്നും എല്ലാ വിഭാഗം ജനങ്ങൾക്കും പ്രവേശനം അനുവദിക്കുന്നതാണ് ഹിന്ദു മതത്തിന്റെ യഥാർത്ഥ സത്തയെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന നിരീക്ഷിച്ചു.…

ശബരിമല യുവതി പ്രവേശന വിധി തെറ്റ്; നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പം സംരക്ഷിക്കണമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച മുൻ വിധി തെറ്റാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി ആണെന്നും നൂറ്റാണ്ടുകളായുള്ള ഈ…