Tag: Sunny M Kapikkad

സണ്ണി എം കപിക്കാടിനെതിരേ വ്രണക്കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിൽ പരാതിയുമായി നിരവധി വ്രണിതന്മാർ

പത്തനംതിട്ട: പ്രമുഖ ചിന്തകനും എഴുത്തുകാരനും അംബേദ്ക്കറൈറ്റുമായ സണ്ണി എം കപിക്കാടിനെതിരെ വ്രണക്കേസുമായി നിരവധി വ്രണിതർ പൊലീസിനെ സമീപിച്ചു. പരാതിക്കാരുടെ അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും കുറിച്ച് അപകീര്‍ത്തികരവും ലൈംഗിക ചുവയുള്ളതുമായ പരാമര്‍ശങ്ങള്‍ നടത്തിയ സണ്ണി എം കപിക്കാടിനെതിരേ കേസെടുക്കണമെന്നാണ് ആവശ്യം. ശബരിമല അയ്യപ്പ സേവാ…