Kerala Vew Point ശുദ്ധി’വാതം’ ക്ഷേത്രങ്ങളുടെ മതിൽക്കെട്ടിൽ നിന്നും ന്യൂസ് റൂമിലേക്കും! September 20, 2026 Editor ✍️ ലിബി. സിഎസ് റിപ്പോർട്ടർ ചാനൽ ന്യൂസ് റൂമിൽ പുണ്യാഹം തളിക്കണം! നിലവിൽ ആരോഗ്യവ്യവസായവും(രോഗ വ്യവസായം) വിദ്യാഭ്യാസ വ്യവസായവുമൊക്കെ പോലെതന്നെ ഒരു വ്യവസായമാണ് മാധ്യമ വ്യവസായവും.അതുകൊണ്ട് ഇന്ന് വാർത്ത എന്നത് ഒരു പ്രോഡക്റ്റ് മാത്രമാണ്. അല്ലാതെ പഴയ കേസരി ബാലകൃഷ്‌ണ പിള്ളയുടെയോ…
Kerala News മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ച കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ആന്റോ അഗസ്റ്റിന്‍ September 19, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വ്യാജ വിവാഹ ആരോപണ പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്. ജാമ്യഹരജി ഈ മാസം 23-ന് കോടതി പരിഗണിക്കും.…
Kerala News പൊലീസ് റെയ്ഡ് നടത്തിയിട്ടും ചാനൽ ഉടമയെ അറസ്റ്റ് ചെയ്തിട്ടും ‘തൂക്കി’ റിപ്പോർട്ടർ ചാനൽ September 18, 2026 Editor കോച്ചി: റിപ്പോർട്ടർ ചാനലിൽ പൊലീസ് റെയ്ഡ് നടത്തിയിട്ടും ആ ചാനലിൻ്റെ ഉടമയെ അറസ്റ്റ് ചെയ്ത് വാർത്താ പ്രളയം സൃഷ്ടിച്ചിട്ടും യൂട്യൂബ് റേറ്റിങ്ങിൽ റിപ്പോർട്ടർ ചാനൽ തന്നെയാണ് ഇപ്പോഴും നമ്പർ വൺ. യൂട്യൂബ് ലൈവ് കാഴ്ചക്കാരുടെ എണ്ണത്തിൽ മറ്റ് എല്ലാ ചാനലുകളേക്കാളും പല…
Kerala News മാനേജ്‌മെന്റ് തെറ്റ് ചെയ്താൽ നേരിടാം, മാധ്യമ സ്ഥാപനത്തെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല; സർക്കാരിനെതിരെ എം.എ. ബേബി September 17, 2026 Editor തിരുവനന്തപുരം: റിപ്പോർടർ ടി.വിക്ക് എതിരായ നടപടികളിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി രംഗത്ത്. മാനേജ്‌മെന്റ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ രീതിയിൽ മാത്രമേ നിയമനടപടി സ്വീകരിക്കാവൂ എന്നും, എന്നാൽ ഏതെങ്കിലും പഴുതുകൾ ഉപയോഗിച്ച് ഒരു…
Kerala News മുഖ്യമന്ത്രി വിഡി സതീശൻറെ രണ്ടാംവിവാഹ ആരോപണത്തിൽ ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു September 16, 2026 Editor തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയുള്ള രണ്ടാംവിവാഹ ആരോപണത്തിൽ പൊലീസ് കേസെടുത്തു. റിപ്പോർട്ടർ ചാനൽ മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഒന്നാംപ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചുവെന്നും എഫ്.ഐ.ആറിൽ…
India News റിപ്പോർട്ടർ ചാനലിൽ റെയ്ഡിന്റെ പേരില്‍ അടിയന്തിരാവസ്ഥയെ ഓര്‍മിപ്പിക്കുന്ന അതിക്രമം. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മറുപടി പറയണം: പിണറായി വിജയൻ September 16, 2026 Editor തിരുവനന്തപുരം: റെയ്ഡിന്റെ പേരില്‍ റിപോര്‍ട്ടര്‍ ചാനലിന്റെ ന്യൂസ് ഡസ്‌കില്‍ കയറി മാധ്യമ പ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങുകയും വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തുകയും ചെയ്ത കേരളാ പോലീസിന്റെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മാധ്യമങ്ങള്‍ക്ക് നേരെ നടന്ന ഈ കടന്നാക്രമണം അങ്ങേയറ്റം…
Kerala News ‘വി ഡി സതീശന്റെ രണ്ടാം കല്യാണവുമായി ബന്ധപ്പെട്ട ചോദ്യത്തിനൊന്നും മറുപടിയില്ല’; മെസി വിവാദത്തിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആന്റോ അഗസ്റ്റിൻ September 16, 2026 Editor കൊച്ചി: മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലെ എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ. അന്വേഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും എവിടെ വേണമെങ്കിലും പ്രത്യേക അന്വേഷണ സംഘത്തിന് റെയ്ഡ് നടത്താമെന്നും ആന്റോ അഗസ്റ്റിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.…