Tag: Power shortage

വൈദ്യുതി പ്രതിസന്ധി സര്‍ക്കാരിന്റെ പിടിപ്പുകേട്: പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സമാനതകളില്ലാത്ത വൈദ്യുതി പ്രതിസന്ധിയിലേക്കെത്തിച്ചത് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്നത്തേക്കാള്‍ രൂക്ഷമായ എല്‍നിനോയും മഴക്കുറവും നേരിട്ടിട്ടും എല്‍ ഡി എഫ് സര്‍ക്കാര്‍ പവര്‍കട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ കേരളത്തെ മുന്നോട്ട് കൊണ്ടുപോയി. കൂടിയ വിലയ്ക്ക് വൈദ്യുതി…

വൈദ്യുതി ഉടന്‍ വാങ്ങാന്‍ കഴിയില്ല, പ്രതിസന്ധി സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യതിമന്ത്രി സണ്ണി ജോസഫ്. വൈദ്യുതി ഉടന്‍ വാങ്ങാന്‍ കഴിയില്ലെന്നും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് പ്രതിസന്ധി പരിഹരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദനം കുറഞ്ഞു. ഉപഭോഗം കൂടി. വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ടാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ല. അമാനുഷികമായി പ്രശ്‌നം…