India News ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം: ബാരിക്കേഡിന് മുകളില്‍ കയറി രാഹുലിന്റെ പ്രതിഷേധം; എംപിമാരെ അറസ്റ്റു ചെയ്ത് നീക്കി October 6, 2026 Editor ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാര്‍ പാര്‍ലമെന്റില്‍ നിന്ന് ഇലക്ഷന്‍ കമ്മീഷന്‍ ആസ്ഥാനമായ നിര്‍വാചന്‍ സദാനിലേക്ക് മാര്‍ച്ച് ചെയ്‌തു. ഇന്ന് രാവിലെ പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടിയ ജനപ്രതിനിധികള്‍ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിയും…
India News യുപിഐ ഫീസ് നീക്കം; പ്രധാനമന്ത്രി അമേരിക്കൻ കമ്പനികളുടെ സമ്മർദ്ദത്തിന് കീഴ്‌പ്പെട്ടെന്ന് രാഹുൽ ഗാന്ധി September 15, 2026 Editor ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും. അമേരിക്കൻ പേയ്‌മെന്റ് കോർപ്പറേഷനുകളുടെയും വ്യാപാര കരാറുകളുടെയും സമ്മർദ്ദത്തിന് വഴങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ…
India News ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നു; മല്ലികാർജുൻ ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ കേസെടുക്കാൻ പ്രധാനമന്ത്രി ഉത്തരവിടണം: രാഹുൽ ഗാന്ധി August 29, 2026 Editor ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ നടന്നത് ഗുരുതരമായ ജാതീയ അധിക്ഷേപമാണെന്ന് ആവർത്തിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഓഗസ്റ്റ് 8-ന് നടന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ട് കേസ് എടുക്കാൻ ഉത്തരവിടണമെന്നും ഖാർഗെയ്ക്ക്…