Tag: Maharajas College

‘മുദ്രാവാക്യം കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം എനിക്കില്ല’; പിണറായിക്ക് മറുപടിയുമായി മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിൽ എസ്.എഫ്.ഐ പ്രവർത്തകർ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. മുദ്രാവാക്യംവിളി കേട്ടാൽ കഴുത്തുളുക്കുന്ന പ്രശ്നം തനിക്കില്ലെന്നും ജനാധിപത്യത്തിന്റെ…

മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർഥികൾക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: മഹാരാജാസ് കോളജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യം ചോദിച്ചതിന്റെ പേരിൽ എസ്എഫ്ഐ പ്രവർത്തക നഫീസത്തുല്‍ മിസ്രിയക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തെയും പോലീസ് നടപടിയെയും വിമർശിച്ച് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. വിദ്യാർഥികൾക്കെതിരായ നീക്കം ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ വിദ്യാർഥികൾക്കെതിരായ നടപടികൾക്കെതിരെ…

മഹാരാജാസില്‍ നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവം; പ്രതിഷേധിക്കാനും സമരം ചെയ്യാനും ഒരു മര്യാദയുണ്ട്: മന്ത്രി റോജി എം ജോൺ

തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളജിൽ നടന്ന പ്രതിഷേധത്തിനെതിരെ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. ബിരുദദാന ചടങ്ങിന് അതിന്റേതായ അച്ചടക്കമുണ്ടെന്നും ഇത്തരം പരിപാടികൾ അലങ്കോലപ്പെടുത്തുന്നത് ശരിയായ പ്രതിഷേധ രീതിയല്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷമാണ്…