Tag: High Court

ഹൈക്കോടതി ഇടപെടല്‍; എ കെ ജി സെന്ററിന്റെ ഭൂമി നാളെ അളക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന്റെ ഭൂമി നാളെ റവന്യു വകുപ്പ് അളന്ന് തിട്ടപ്പെടുത്തും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭൂമി അളക്കാന്‍ തിരുവനന്തപുരം തഹസില്‍ദാര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെ രാവിലെ 10 മണിക്കാണ് അളക്കല്‍ നടക്കുക.…

പി എസ് സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്ന് ഹൈക്കോടതി

കൊച്ചി: പി എസ് സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്ന ചോദ്യവുമായി ഹൈക്കോടതി. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. എന്തുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പി…

ജീവന്‍രക്ഷാ മരുന്നുകളുടെ അമിതവില; പേറ്റന്റ് മരുന്നുകള്‍ സര്‍ക്കാരിന് നിര്‍മിച്ച് വിതരണം ചെയ്യാമെന്ന് ഹൈക്കോടതി

കൊച്ചി: കാന്‍സര്‍ മരുന്നുകള്‍ ഉള്‍പ്പെടെ ജീവന്‍രക്ഷാ പേറ്റന്റ് മരുന്നുകള്‍ക്ക് അമിതവില ഈടാക്കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രധാന നിര്‍ദേശങ്ങള്‍ നല്‍കി ഹൈക്കോടതി. പേറ്റന്റുള്ള ക്യാന്‍സര്‍ പ്രതിരോധ മരുന്നുകള്‍ ഉള്‍പ്പെടെ കുറഞ്ഞ ചെലവിലോ വാണിജ്യേതര അടിസ്ഥാനത്തിലോ ഉത്പാദിപ്പിച്ച് രോഗികള്‍ക്ക് ലഭ്യമാക്കാന്‍ പേറ്റന്റ് നിയമത്തിലെ…

സാമ്പത്തിക തട്ടിപ്പ് കേസ്: മാണി സി കാപ്പന്റെ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ബിസിനസ് പങ്കാളിത്ത വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയെന്ന കേസില്‍ തനിക്കെതിരെയുള്ള നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാലാ എം എല്‍ എ. മാണി സി കാപ്പന്‍ നല്‍കിയ ഹരജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്. ഹരജിയില്‍ സംസ്ഥാന സര്‍ക്കാരും കേസന്വേഷിക്കുന്ന പോലീസും വിശദമായ…

എക്‌സൈസ് കേസ്: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കൊച്ചി: എക്‌സൈസ് കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന് ജാമ്യം. ഹൈക്കോടതിയാണ് ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ആന്റോയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ സര്‍ക്കാരിനുവേണ്ടി…

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയിൽ ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ചെക്ക് കേസില്‍ ശിക്ഷിക്കപ്പെട്ട പാലാ എം എല്‍ എ മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍, കേരള ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി. കാപ്പനും നോട്ടീസ് അയച്ചു. സംഭവത്തില്‍ സ്പീക്കറും ചീഫ് സെക്രട്ടറിയും ഒരാഴ്ചയ്ക്കകം…

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ നേരിട്ടുള്ള തെളിവ് വേണം: ഹൈക്കോടതി

കൊച്ചി: കുടുംബ വഴക്കുകള്‍, ഗാര്‍ഹിക പീഡനം, അധിക്ഷേപ വാക്കുകള്‍ എന്നിവയുടെ പേരില്‍ മാത്രം ബന്ധുക്കള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആത്മഹത്യയിലേക്ക് നയിച്ചതിന് കൃത്യമായ കുറ്റകരമായ ഉദ്ദേശ്യവും, സംഭവവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളും ഉണ്ടായാല്‍ മാത്രമേ സെക്ഷന്‍ 306 പ്രകാരം…

ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണ്? മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസിൽ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിനും അഭിഭാഷകനുമെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ചില പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. കൈതൊട്ടാല്‍ പൊള്ളുമെന്ന് പേടിയുണ്ടെങ്കില്‍ ഇങ്ങനെ തെക്കും വടക്കും അടിക്കുമെന്നും കോടതി വിമര്‍ശിച്ചു. ഹൈക്കോടതിയില്‍ ഹാജരായ…

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരായില്ല; അതൃപ്തി അറിയിച്ച് ഹൈക്കോടതി

കൊച്ചി: വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഹാജരാകാത്തതില്‍ അതൃപ്തി പ്രകടമാക്കി ഹൈക്കോടതി. അഡീഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി പ്രോസിക്യൂഷന്‍ അനുമതി തീരുമാനം അറിയിക്കാത്തതിലാണ് ഹൈക്കോടതി അതൃപ്തി അറിയിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയോട്…

പെരിയ ഇരട്ടക്കൊല കേസ്; പ്രതികളുടെ കോടതിയലക്ഷ്യ ഹരജി തള്ളി ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കാത്തതിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹരജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിന്‍, സുബീഷ് എന്നിവരുടെ അമ്മമാര്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ക്രമസമാധാന പ്രശ്നം മുന്‍നിര്‍ത്തി ജയില്‍ അധികൃതര്‍ പ്രതികള്‍ക്ക് പരോള്‍ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ്…