Kerala News പി എസ് സി പരീക്ഷാക്രമക്കേട്; സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി October 27, 2026 Editor കൊച്ചി: പി എസ് സി പരീക്ഷാക്രമക്കേടിലെ സത്യം എന്നായാലും പുറത്തുവരുമെന്ന് ഹൈക്കോടതി. എന്തൊക്കെ സൂത്രം കാണിച്ചാലും സത്യം തെളിയുമെന്ന് പിഎസ്സിയുടെ ഹരജി പരിഗണിക്കവേ കോടതി പറഞ്ഞു. സത്യം മൂടിവെക്കാന്‍ നിങ്ങള്‍ എത്ര ശ്രമിച്ചാലും കഴിയില്ലെന്നും അത് എന്നായാലും പുറത്തുവരുമെന്നും കോടതി വ്യക്തമാക്കി.…
Kerala News ‘നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നു’; ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പിണറായി വിജയൻ October 26, 2026 Editor തിരുവനന്തപുരം: നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് വിശ്വാസമുണ്ടായിരുന്നുവെന്നും അതിന്റെ ഭാഗമായ നിലപാടാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിശദമായ പ്രതികരണം പിന്നീടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തിരുവനന്തപുരം സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ…
Kerala News മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് വിധിക്ക് ഒരു മാസത്തേക്ക് സ്റ്റേ, എഫ്‌ഐആറില്‍ തുടര്‍ നടപടികള്‍ പാടില്ലെന്നും ഡിവിഷന്‍ ബെഞ്ച് ഉത്തരവ് October 26, 2026 Editor കൊച്ചി: സി എം ആര്‍ എല്‍- എക്സാലോജിക് കേസില്‍ സിംഗിള്‍ ബെഞ്ച് വിധി നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്. ഇക്കാലയളവില്‍ എഫ്‌ഐആറില്‍ തുടര്‍ നടപടികള്‍ പാടില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് വിധി ചോദ്യം ചെയ്ത് പ്രതിപക്ഷ…
India News സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന കോടതി നിര്‍ദേശപ്രകാരമാണെന്ന മന്ത്രിയുടെ വാദം ഹൈക്കോടതി തള്ളി October 23, 2026 Editor തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടന കോടതി നിര്‍ദേശപ്രകാരമാണെന്ന വഖഫ് മന്ത്രി എന്‍ ഷംസുദ്ധീന്റെ വാദം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. പുനഃസംഘടന സര്‍ക്കാര്‍ സ്വയമെടുത്ത തീരുമാനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നേരത്തെയുണ്ടായിരുന്ന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ ഡിവിഷന്‍ ബെഞ്ച് സര്‍ക്കാറിന് അനുമതി…
India News വഖഫ് ബോര്‍ഡ് പുനഃസംഘടന; സര്‍ക്കാരിന്റെ ഉത്തരവിന് സ്റ്റേ ഇല്ല October 17, 2026 Editor കൊച്ചി: കേരള സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു. വഖഫ് ബോര്‍ഡ് പുനഃസംഘടനയ്ക്കെതിരെ മുന്‍ ചെയര്‍മാന്‍ കെ എസ് ഹംസയും മറ്റും നല്‍കിയ ഹരജികളാണ് ജസ്റ്റിസ് എസ് മനുവിന്റെ ബഞ്ച് ഇന്ന് വൈകീട്ട് അടിയന്തര…
Kerala News കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കുറ്റാരോപിതരെ കേള്‍ക്കേണ്ടതുണ്ടോ; മാസപ്പടി കേസില്‍ ഹൈക്കോടതി October 12, 2026 Editor കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലുകള്‍ തിരുത്തി നല്‍കാന്‍ നിര്‍ദ്ദേശം. അപ്പീലുകളിലെ സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബഞ്ച് തിരുത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍…
Kerala News മാസപ്പടി വിവാദത്തില്‍ പിണറായിക്ക് തിരിച്ചടി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി October 9, 2026 Editor കൊച്ചി: സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി വിവാദത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ ടി വീണ, മുന്‍മന്ത്രി പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാമെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. ബദറുദ്ദീന്‍ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.…
Kerala News കെഎഫ്‌സി വായ്പ തട്ടിപ്പ്; വിജിലന്‍സ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി വി അന്‍വര്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി October 8, 2026 Editor കൊച്ചി: കെഎഫ്‌സി വായ്പാ തട്ടിപ്പിലെ വിജിലന്‍സ് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് മുന്‍ എംഎല്‍എ പി വി അന്‍വര്‍ നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. ഇത് രണ്ടാം തവണയാണ് ഹൈക്കോടതി ഹരജി തള്ളുന്നത്. ഇരുപത്തിരണ്ടരക്കോടിയുടെ ക്രമക്കേടിലാണ് പിവി അന്‍വറിനെയും ഉദ്യോഗസ്ഥരെയും പ്രതിയാക്കി വിജിലന്‍സ്…
Kerala News എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ല; സുരേഷ് ഗോപി October 7, 2026 Editor കണ്ണൂര്‍: കേരളത്തില്‍ എയിംസ് പരിഗണനയില്‍ ഇല്ലെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതയില്‍ അറിയിച്ചതിനു പിന്നാലെ കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍…
Kerala News കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്രം; ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് ഹൈക്കോടതി October 7, 2026 Editor കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്നും ആദ്യം മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പര്യമെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്നു കോടതി തിരിച്ചടിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കേന്ദ്രം…