Uncategorized സ്‌കൂള്‍ കായികമേള: സ്വർണക്കപ്പ് തിരുവനന്തപുരം സ്വന്തമാക്കി; അത്‌ലറ്റിക്സിൽ മലപ്പുറത്തിന്റെ ആധിപത്യം October 31, 2026 Editor കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജില്ലകള്‍ തമ്മിലുള്ള പോരാട്ടത്തിനൊടുവില്‍ തിരുവനന്തപുരം ഓവറോള്‍ കിരീടം സ്വന്തമാക്കി. 2012.3 പോയിന്റ് നേടിയാണ് തിരുവനന്തപുരം സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. 965.3 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ 923.3 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനം നേടി. അത്ലറ്റിക്‌സ് മത്സരങ്ങളില്‍…