Tag: Delhi Police

ബാരിക്കേഡുകള്‍ സ്ഥാപിച്ചതുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാനാവില്ല; ശശി തരൂര്‍

ന്യൂഡല്‍ഹി: സിജെപി സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പി. ഡല്‍ഹി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നതിന് സമാനമായ ഒരു സാഹചര്യം ഞാന്‍ അപൂര്‍വമായേ കണ്ടിട്ടുള്ളൂവെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. ഏതാനും…

രാജ്യത്ത് നടക്കുന്നത് അടിയന്തരാവസ്ഥയേക്കാൾ കടുത്ത ഏകാധിപത്യമെന്ന് അരവിന്ദ് കേജ്‌രിവാൾ

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്നത് നരേന്ദ്ര മോദിയുടെ പൂർണ്ണ ഏകാധിപത്യ ഭരണമാണെന്നും നിലവിലെ സാഹചര്യങ്ങൾ അടിയന്തരാവസ്ഥയേക്കാൾ ഭയാനകമാണെന്നും എ എ പി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ ആരോപിച്ചു. വിമാനത്തിൽ നിന്ന് പോലും ആളുകളെ കസ്റ്റഡിയിലെടുക്കുന്നത് ഭരണകൂടത്തിന്റെ അഭൂതപൂർവ്വമായ ഭയത്തെയാണ് കാണിക്കുന്നതെന്നും അദ്ദേഹം…

കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെയെ വിമാനത്തിൽ കയറി കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭീജീത് ദിപ്‌കെയെ വിമാനത്തിനുള്ളിൽവെച്ച് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽനിന്ന് വിമാനമാർഗം ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ…