India News സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസ്; നേഹ ബോറ ഹൈക്കോടതിയില്‍ October 19, 2026 Editor ന്യൂഡല്‍ഹി: സമാധാന ബോണ്ട് നല്‍കണമെന്ന ഡല്‍ഹി പോലീസിന്റെ നോട്ടീസിനെതിരെ ഐസ നേതാവ് നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയില്‍. പോലീസിന്റെ ഏകപക്ഷീയമായ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ അവധിക്കാല ബെഞ്ചില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് നേഹയുടെ അഭിഭാഷകര്‍ കോടതിയോട് ആവശ്യപ്പെട്ടു. സമാധാനപാലനത്തിന്റെ ഭാഗമായി…
India News അഭിജിത് ദിപ്‌കെ കസ്റ്റഡിയില്‍; പോലീസ് നടപടി തിരംഗ യാത്രക്ക് മുമ്പായി October 17, 2026 Editor ന്യൂഡല്‍ഹി: സി ജെ പി സ്ഥാപക നേതാവ് അഭിജിത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. ഡല്‍ഹിയിലെ കൊണാട്ട് പ്ലേസിലുള്ള സെന്‍ട്രല്‍ പാര്‍ക്കില്‍ ‘ലെഹ്രാ ദോ തിരംഗ’ (ത്രിവര്‍ണ പതാക ഉയര്‍ത്തല്‍) റാലി നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പോലീസ് നടപടി. പ്രതിഷേധത്തിനിടെ വനിതാ നേതാവ്…
Kerala News മലയാളി ദമ്പതികളെ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി October 16, 2026 Editor ന്യൂഡല്‍ഹി: മലയാളി ദമ്പതികളെ ഗുരുഗ്രാമിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി സ്വദേശിയും എന്‍ഐടിയില്‍ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എന്‍സി അസ്‌ലം, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില്‍ ഫര്‍സാന എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടര്‍ 68ലെ മറീന…
India News ജന്തർ മന്ദറിന്റെ പ്രതിഷേധ സ്ഥലം എന്ന പദവി ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീം കോടതി നോട്ടീസ് October 15, 2026 Editor ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന് എതിരായ പ്രതിഷേധത്തിന് പിന്നാലെ, ഡൽഹിയിലെ ജന്തർമന്ദറിന്റെ സ്ഥിരം പ്രതിഷേധ വേദി പദവി എടുത്തുകളഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് കോടതി…
India News നിന്റെയൊക്കെ നേതാക്കൾ എവിടെ? മുടിയിൽ പിടിച്ച് വലിച്ചു, മുഖത്തടിച്ചു; ഡൽഹി പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർഥികൾ October 14, 2026 Editor ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് മർദിച്ചെന്ന ആരോപണവുമായി വിദ്യാർഥികൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വനിതാ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ തങ്ങൾ നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. വിദ്യാർഥിനികളെ ബസിലേക്ക് തള്ളിക്കയറ്റുന്നതും…
India News മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി നേരിടും: എം.എ. ബേബി October 12, 2026 Editor ന്യൂഡൽഹി: ഡൽഹി പൊലീസിനെയും കേന്ദ്ര സായുധസേനകളെയും നിരത്തി ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ ഫാസിസ്റ്റ് നടപടികളെ ജനങ്ങളെ അണിനിരത്തി ചെറുത്തുതോൽക്കുമെന്ന് സി.പി.ഐ.എം. ജനറൽ സെക്രട്ടറി എം.എ. ബേബി വ്യക്തമാക്കി. ശനിയാഴ്ച (ഒക്ടോബർ 10) ജന്തർ മന്തറിലേക്ക് യുവജനങ്ങളും രാഷ്ട്രീയ പാർട്ടികളും…
India News ‘അത് ക്രമസമാധാനത്തിൻ്റെ പ്രശ്‌നം, എൻ്റെ മേഖലയല്ല’; ഡല്‍ഹിയിലെ പൊലീസ് നിയന്ത്രണത്തെക്കുറിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് October 12, 2026 Editor ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന സമരങ്ങളുമായി ബന്ധപ്പെട്ട പൊലീസ് നിയന്ത്രണങ്ങൾ തന്റെ മേഖലയല്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത് ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നും അത് തന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ…
India News പ്രക്ഷോഭത്തെ തടയാന്‍ പുതിയ നീക്കം; ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലത്തില്‍ നിന്നും ഒഴിവാക്കി ഡല്‍ഹി പോലീസ് October 12, 2026 Editor ന്യൂഡല്‍ഹി: ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ജന്തര്‍മന്തിറിനെ ഡിനോട്ടിഫൈ ചെയ്തിരിക്കുകയാണ് ഡല്‍ഹി പോലീസ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സമിതിയുടെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ദേശീയ തലസ്ഥാനത്ത് പ്രതിഷേധങ്ങള്‍ക്കും ധര്‍ണ്ണകള്‍ക്കുമായി മൂന്ന് പുതിയ സ്ഥലങ്ങള്‍ ഔദ്യോഗികമായി നിശ്ചയിച്ചു. ഇതുവരെ…
India News ഡല്‍ഹിയില്‍ സമരാഗ്നി അണയുന്നില്ല; പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് മര്‍ദനം തുടരുന്നു; നേഹാ ബോറയും കസ്റ്റഡിയില്‍ October 12, 2026 Editor ന്യൂഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ തുടരുന്ന പ്രതിഷേധം തുടരുന്നു. ഡല്‍ഹിയിലെ ആര്‍ കെ ആശ്രമി മാര്‍ഗില്‍ പ്രതിഷേധിച്ച ഐസയുടെ നേതാക്കളടക്കമുള്ളവരെ പോലീസ് യാതൊരു ദാക്ഷിണ്യവുമില്ലാതെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച ഐസ നേതാവ് നേഹാ…
Kerala News പിണറായി വിജയനെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം: സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി October 10, 2026 Editor തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ അതിവേഗ ഇടപെടലുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. പിണറായി കസ്റ്റഡിയിലുള്ള സ്ഥിതി ഗതികള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി ചീഫ്…