Tag: Cherthala

ചേർത്തല പോലീസ് പിടികൂടിയ വിവാഹത്തട്ടിപ്പുകാരൻ പറ്റിച്ചത് നൂറോളം സ്ത്രീകളെയെന്ന് മൊഴി

ചേർത്തല: വിവാഹം കഴിച്ചും വിവാഹ വാഗ്‌ദാനം നൽകിയും സ്ത്രീകളെ കബളിപ്പിച്ച് സ്വർണവും പണവും കവർന്ന കേസിൽ നാൽപ്പത്തഞ്ചുകാരൻ പിടിയിൽ. നൂറോളം സ്ത്രീകളെ പറ്റിച്ചതായാണ് പോലീസിന്റെ ചോദ്യംചെയ്യലിൽ വ്യക്തമായത്. ഇതോടെ, പോലീസ് പ്രത്യേക അന്വേഷണത്തിനു നടപടി തുടങ്ങി. വയനാട് മാനന്തവാടി അന്തിക്കാംപൊയിൽ ഭാഗത്ത്…

ശത്രുസംഹാരത്തിനായി അത്ഭുത പപ്പടം; ചേർത്തല ഡാകിന്യാസനത്തിൻറെ കുരുമുളക് പപ്പടം ആത്മീയ ഉത്പന്നങ്ങളുടെ വിപണി കീഴടക്കുന്നു

ചേർത്തല: കഴിഞ്ഞ സെപ്റ്റംബര് 5 ന് ഡാകിന്യാസനത്തിൽ നിന്നും പുറത്തിറക്കിയ അത്ഭുത ശക്തിയുള്ള ‘ഡാകിനി കുരുമുളക് പപ്പടം’ ആത്മീയ ഉത്പന്നങ്ങളുടെ വിപണി കീഴടക്കുന്നു. പപ്പടം നേരിട്ടും ഓൺലൈൻ ആയും ലഭിക്കും. മാർ ഗൊണോറിയസ് തൃതീയൻ തിരുമേനി വെഞ്ചരിച്ചു ശക്തി പകർന്ന ഈ…