India News സത്യ നികേതന്‍ കെട്ടിട ദുരന്തം ഹൃദയഭേദകം വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണം: രാഹുല്‍ ഗാന്ധി September 6, 2026 Editor ന്യൂഡല്‍ഹി: സത്യ നികേതനില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന സ്വകാര്യ പിജി കെട്ടിടം തകര്‍ന്നുവീണ സംഭവം അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവുമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോളജുകളിലും സര്‍വകലാശാലകളിലും മതിയായ ഹോസ്റ്റല്‍ സൗകര്യങ്ങളില്ലാത്തതിനാലാണ് വിദ്യാര്‍ഥികള്‍ ഒരേ കെട്ടിടത്തിന് കീഴില്‍ 40 പേര്‍ വരെ…
India News ഡല്‍ഹിയില്‍ നാല് നില കെട്ടിടം തകര്‍ന്നുവീണു; മൂന്നുപേര്‍ മരിച്ചു, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം September 6, 2026 Editor ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സത്യനികേതന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് നാല് നില കെട്ടിടം തകര്‍ന്നുവീണു. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇതുവരെ 10 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. അവശിഷ്ടങ്ങള്‍ക്കടിയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹോസ്റ്റല്‍…