Sat. Jun 13th, 2026

Tag: Arrest

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരായി; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കണ്ണൂര്‍: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. സംഗീത നമ്പ്യാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. പോലീസ്…

യുവതിയുടെ നഗ്ന ഫോട്ടോകള്‍ പകര്‍ത്തി പ്രചരിപ്പിച്ച കേസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കീഴ്വായ്പുര്‍: യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം നഗ്ന ഫോട്ടോകള്‍ പകര്‍ത്തി യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത കേസില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. മല്ലപ്പള്ളി സമരമുക്ക് കളപ്പാമന്നത്ത് വീട്ടില്‍ കെ…

കോഴിക്കോട് ട്രെയിനിനു നേരെ കല്ലേറ്; പ്രതി പിടിയില്‍

കോഴിക്കോട്: ട്രെയിനിനു നേരെ കല്ലെറിഞ്ഞ കേസില്‍ പ്രതി പിടിയില്‍. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാര്‍ (30) ആണ് പിടിയിലായത്. കല്ലേറില്‍ യുവതിയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. പുറമേരി…

കൊച്ചി വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടി കേസ്: കെവിന്‍ ലഹരിക്കച്ചവടത്തിന്റെ കിങ്പിനെന്ന് അന്വേഷണ സംഘം

കൊച്ചി: കൊച്ചിയിലെ വൈറ്റ് കോളര്‍ ഡ്രഗ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പിടിയിലായ കെവിന്‍ ലഹരിക്കച്ചവടത്തിന്റെ കിങ്പിനെന്ന് അന്വേഷണ സംഘം. ലഹരിക്കടത്തിന് പെണ്‍കുട്ടികളെ ഉപയോഗിച്ചെന്നാണ് സംശയം. സിനിമയില്‍ അവസരം വാഗ്ദാനം…

നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേര്‍ ഉത്തര്‍ പ്രദേശില്‍ പിടിയില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബി ഡി എസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇന്‍സ്റ്റ പേ ലോണ്‍ ആപ്പ് നടത്തിപ്പുകാരായ മൂന്നു പേര്‍ ഉത്തര്‍ പ്രദേശില്‍…

സാമൂഹിക മാധ്യമ താരം റിന്‍സി മുംതാസ് വീണ്ടും എം ഡി എം എയുമായി പിടിയില്‍; കൂട്ടാളികളും അറസ്റ്റില്‍

കൊച്ചി: സാമൂഹിക മാധ്യമ താരം റിന്‍സി മുംതാസിനെ വീണ്ടും എം ഡി എം എയുമായി പോലീസ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപത്തെ എം ജെ റസിഡന്‍സിയില്‍ വച്ചാണ്…

വേങ്ങരയില്‍ അതിഥി തൊഴിലാളി തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാള്‍ പിടിയില്‍

മലപ്പുറം: വേങ്ങരയില്‍ അതിഥി തൊഴിലാളിയെ കെട്ടിടത്തിന് മുകളില്‍ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി ഇന്ദര്‍ ആണ് കൊല്ലപ്പെട്ടത്. 48 വയസ്സായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ദറിനൊപ്പം…

ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍

മലപ്പുറം: ഭാര്യയേയും രണ്ടു മക്കളേയും കൊലപ്പെടുത്തി ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതി 12 വര്‍ഷത്തിനു ശേഷം പിടിയില്‍. മലപ്പുറം അരീക്കോട് സ്വദേശി വാവൂര്‍ കൂടാംതൊടി മുഹമ്മദ് ഷെരീഫാണ്…

യുവനടിയുടെ പീഡന പരാതി; പ്രമുഖ സംവിധായകൻ രഞ്ജിത്ത് പിടിയിൽ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രമുഖ ചലച്ചിത്ര സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവനടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. ഇടുക്കി…

വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് അശ്ശീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശിയായ ജഗദീഷിനെ (37) യാണ് തിരുവനന്തപുരം…