madrasa teacher arrested at valiyathura

തിരുവനന്തപുരം: പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ(58) ആണ് ആചാരപരമായ ഈ ഈ ഒറ്റപ്പെട്ട സംഭവത്തിൽ അറസ്റ്റുചെയ്തത്.

വേളി മാധവപുരത്തെ മദ്രസയിലാണ് സംഭവമെന്ന് വലിയതുറ പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24-നായിരുന്നു മതപരമായ സദാചാരത്തിൻറെ ഈ പ്രാക്റ്റിക്കൽ ക്‌ളാസ് നടന്നത്. മതപഠനത്തിനെത്തിയ കുട്ടികളെ ഇയാൾ മതധാർമ്മീകത പഠിപ്പിക്കാനായി പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയമാക്കുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യം വെളിപ്പെടുത്തിയിരുന്നു. രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകി. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

By Editor

Leave a Reply

Your email address will not be published. Required fields are marked *