Tag: Area Secretary

സഹപ്രവർത്തകയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ച സംഭവം: സി.പി.എം. ഏരിയ സെക്രട്ടറിയുടെ കസേര തെറിച്ചു

കാസർകോട്: പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെ സ്ഥാനത്തുനിന്ന് മാറ്റി. പി.വി. രാജേന്ദ്രനാണ് പുതിയ ഏരിയ സെക്രട്ടറിയായി ചുമതലയേറ്റത്. മധു സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് സി.പി.എം. കാസർകോട് ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.…