വാല്‍പ്പാറ അപകടം; പ്രധാനമന്ത്രിയുടെ ഓഫീസ് ദുഃഖം രേഖപ്പെടുത്തി
ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ ഒമ്പതു മലയാളികള്‍ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രിയുടെ…




